ചെമ്മീൻ മസാല
By : Sree Harish
കൊഞ്ച് -1 kg
സവാള -3
ചെറിയ ഉള്ളി -5
തക്കാളി -2
ഇഞ്ചി - ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി-5 അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക്- 5/8 (എരിവ് അനുസരിച്ച്)
മുളക് പൊടി -1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി -1ടി സ്പൂണ്‍
പെരുംജീരകം ചൂടാക്കി പൊടിച്ചത് -1 ടി സ്പൂണ്‍
കുരുമുളക് പൊടി -1 ടേബിൾ സ്പൂണ്‍ (എരിവ് അനുസരിച്ച്)
മഞ്ഞൾപ്പൊടി -1/ 2 ടി സ്പൂണ്‍
ഉപ്പ് ,കറിവേപ്പില,എണ്ണ , - അവശ്യത്തിന്
കൊഞ്ച് നന്നായി വൃത്തിയാക്കി അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും കുറച്ചു വെള്ളവും ചേർത്ത് 10-15 മിനിട്ട് കുക്ക് ചെയ്തു മാറ്റിവെക്കാം
പാനിൽ എണ്ണ ചൂടാക്കി കറി വേപ്പിലയുമിട്ട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒന്നു വഴറ്റുക . ഇതിലേക്ക് അരിഞ്ഞ ചുവന്നുള്ളി ചേർക്കാം.അതിനു ശേഷം നീളത്തിലരിഞ്ഞ സവാളയും ഉപ്പും അല്പ്പം മഞ്ഞൾപ്പൊടിയും ചേർത്ത് ബ്രൌണ്‍ നിറമാകും വരെ വഴറ്റണം.ഇതിൽ അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്ത്ഇളക്കിയശേഷം മുളകുപൊടി,മല്ലിപ്പൊടി ,കുരുമുളക് പൊടിഎന്നിവ ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് വേവിച്ചു വെച്ചിരിക്കുന്ന കൊഞ്ചും ചേർക്കാം ശേഷം പെരുംജീരകം പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി കറിവേപ്പില ചേർത്ത് വാങ്ങാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes