ബിസ്ക്കറ്റ് കേക്ക്
By : Sinju Sebastian
ഒരു സിമ്പിൾ ബിസ്ക്കറ്റ് കേക്ക് റെസിപ്പി പറയാമെ . കേക്ക് lovers നു ട്രൈ ചെയാം .
ചോക്ലേറ്റ് ബിസ്ക്കറ്റ് 1 packet(ഞാൻ എടുത്തത് sunfeast choco chips cookies)
ടൈഗർ ബിസ്ക്കറ്റ് 1 പാക്കറ്റ്
പാൽ 3/4 കപ്പ്
പഞ്ചസാര പൊടിച്ചത് 3/4 കപ്പ്
eno പൌഡർ 1 പാക്കറ്റ്(ഇല്ലെങ്കിൽ baking powder+baking soda ഉപയോഗിക്കാം)
method
Bisuits പൊടിച്ചെടുക്കുക . ഇതിലേക്കു പൊടിച്ച പഞ്ചസാര ഇടുക. പാൽ ചേർത്ത് കൊടുത്തു കേക്ക് ബാറ്റെർ കോൺസിസ്റ്റൻസി ആക്കുക . ഇതിലേക്ക് eno powder satche ചേർത്ത് ഓവൻ / കുക്കറിൽ bake ചെയ്തെടുക്കുക . തീർന്നു

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes