ക്രിസ്പി ഫ്രൈഡ് ചിക്കൻ | Crispy Fried Chicken
By : Bincy Abhi
വളരെ ക്രിസ്പി ആയിട്ടുള്ള ഫ്രൈഡ് ചിക്കൻ എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.ഇത് KFC പോലത്തെ ഒരു റെസിപ്പി ആണ്.
ആവശ്യമുള്ള സാധനങ്ങൾ :
Marinate ചെയ്യാൻ :
ബോൺലെസ്സ് ചിക്കൻ - 4 പീസ്
അധികം കട്ടി ഇല്ലാത്ത തൈര് - 1 കപ്പ്
മുളക് പൊടി - 2 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
ഒറിഗാനോ /റോസ്മേരി - 1 ടീസ്പൂൺ [Optional]
ഏലക്ക പൊടി - അര ടീസ്പൂൺ
മുട്ട - 2 എണ്ണം
ഉപ്പു
Flour Mix :
മൈദാ - 1 കപ്പ്
കോൺ ഫ്ലോർ - 100 ml
മുളക് പൊടി - 1.5 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
പേരും ജീരകം - അര ടീസ്പൂൺ
ഗാർലിക് പൌഡർ - 1 ടീസ്പൂൺ
Baking Powder - 1ടീസ്പൂൺ
കുരുമുളക് പൊടി - 1 നുള്ളു
ഉപ്പു
Vegetable ഓയിൽ ഫ്രൈ ചെയ്യാൻ
രീതി :
മാരിനേഷൻ ഉള്ള ചേരുവകൾ എല്ലാം മിക്സ് ചെയ്തു ചിക്കൻ പുരട്ടി 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. പൊടിക്കുള്ള എല്ലാം കൂടി മിക്സ് ചെയ്യുക.
വറുക്കുന്നതിനു 30 മിനിറ്റ് മുൻപ് പുറത്തെടുക്കുക. ചിക്കൻ 2 പ്രാവശ്യം പൊടിയിൽ Coat ചെയ്തു എടുക്കണം.
ആദ്യം Coat ചെയ്തു വീണ്ടും മസലായിൽ മുക്കി , വീണ്ടും പൊടി കൊണ്ട് Coat ചെയ്യുക.
എണ്ണ ചൂടായതിനു ശേഷം വറുത്തു കോരുക. മീഡിയം ഹൈ Flameil വേണം.
കറുമുറ ചിക്കൻ ഫ്രൈ തയ്യാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes