പഴംപൊരി റോൾസ് !
നമ്മടെ പഴംപൊരിയെ ഒന്ന് രൂപ മാറ്റം വരുത്തി നോക്കിയതാ, പഴം സ്ലൈസ് ചെയ്തു റോൾ ചെയ്ത ശേഷം സാധാരണ പഴം പൊരി ഉണ്ടാക്കുന്ന രീതിയിൽ തയാറാക്കി എടുക്കുക, അത്രേ ഉള്ളു കാര്യം
പഴംപൊരി റോൾസ് - Pazhampori Rolls
By : Sneha Dhanuj
റെസിപ്പി
ചേരുവകൾ :
നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം പകുതി ആക്കിയ ശേഷം നീളത്തിൽ കനം കുറച്ചു കട്ട് ചെയ്യുക
മൈദാ - 8 ടേബിൾസ്പൂൺ
വറുത്ത അരിപൊടി - 2 ടേബിൾസ്പൂൺ
ബേക്കിംഗ് സോഡാ, ഉപ്പ് - ഒരു നുള്ള് വീതം
ഏലക്കാപ്പൊടി- 1/4 ടീസ്പൂൺ
ഫുഡ് കളർ അല്ലെങ്കിൽ മഞ്ഞൾ പൊടി - നിറത്തിനു
എള്ള് -1/2 ടീസ്പൂൺ
പഞ്ചസാര - 1 ടേബിൾസ്പൂൺ
വെള്ളം - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
കനം കുറച്ചു കട്ട് ചെയ്തു വെച്ച പഴം റോൾ ചെയ്ത് വെക്കുക,
ഒരു ബൗളിൽ, മൈദാ, അരിപൊടി, ബേക്കിംഗ് സോഡാ, ഉപ്പ്, ഏലക്കാപ്പൊടി, എള്ള്, പഞ്ചസാര എന്നിവ വെള്ളം കുറച്ചു കുറച്ചു ആയി ചേർത്ത് ബാറ്റെർ തയ്യാറാക്കി എടുക്കാം (നിറത്തിനു ഫുഡ് കളർ അല്ലെങ്കിൽ മഞ്ഞൾ പൊടി ചേർക്കാം )
പാൻ അടുപ്പത് വെച്ച് എണ്ണയൊഴിച്ചു ചൂടായി വന്നാൽ, റോൾ ചെയ്തു വെച്ച പഴം ബാറ്റെരിൽ മുക്കി ഫ്രൈ ചെയ്തെടുക്കാം,എല്ലാ വശവും ഒരേ പോലെ ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ ഫ്രൈ ചെയ്യുക, ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റാം, പഴംപൊരി റോൾസ് തയ്യാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes