റവ, തക്കാളി ഉപ്പുമാവ്.
By : Helen Soman
റവ - 1 Glass
തക്കാളി - വലുത് - 1
സവാള - 2
തേങ്ങ - 1/2 cup
വെള്ളം‌ - 1 Cup
പച്ചമുളക് - 2
ഉഴുന്ന് - 1 Sp:
എണ്ണ, കടുക്, ഉണക്കമുളക്, കറിവേപ്പില .
ഉപ്പ് - പാകത്തിന്

റവ വറുത്തു വയ്ക്കുക.
തക്കാളി paste ആക്കുക .
ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഉഴുന്ന് മൂപ്പിക്കുക. സവാള, പച്ചമുളക് ചെറുതായിട്ട് അരിഞ്ഞത് വഴറ്റുക. തക്കാളി Paste ഒഴിച്ച് ഇളക്കുക.ഇതിലേക്ക് റവ, തേങ്ങ, ഉപ്പ് ചേർത്ത് ഇളക്കുക.വെള്ളം ചൂടാക്കി ഒഴിച്ച് ഇളക്കി മൂടിവച്ച് Low Flame ൽ വേവിക്കുക.
എണ്ണക്കു പകരം Ghee ഉപയോഗിച്ചാൽ Taste കൂടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم