ഗോതമ്പു നൂൽ പുട്ട് /Wheat Idiyappam
By : Sneha Dhanuj
ഗോതമ്പു കൊണ്ട് ഉണ്ടാക്കാവുന്ന ഐറ്റംസ് ന്റെ എണ്ണം എടുത്താൽ ചിലപ്പോ അത് അങ്ങനെ നീണ്ടു പോവും, ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗോതമ്പു, ഇത് ഉപയോഗിച്ച് വെറും 20 മിനിറ്റ് നു ഉള്ളിൽ എങ്ങനെ ഒരു ഹെൽത്തി ബ്രേക്ഫാസ്റ് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
റെസിപ്പി (No of Servings :8)
ചേരുവകൾ :
ഗോതമ്പു പൊടി - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ചൂട് വെള്ളം - മാവ് കുഴക്കാൻ ആവശ്യമുള്ളത്
തേങ്ങാ
തയ്യാറാക്കുന്ന വിധം :
-ഗോതമ്പു പൊടി ഒന്ന് വറുത്തെടുക്കുക
-വറുത്തെടുത്ത ഗോതമ്പു പൊടി, ഉപ്പ്, ചൂട് വെള്ളം എന്നിവ ചേർത്ത് നൂൽപുട്ടന് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക
-കുഴച്ചെടുത്ത മാവ് സേവനാഴിയിലേക് മാറ്റി, ഇഡ്ഡലി തട്ടിൽ തേങ്ങാ ഇട്ടു കൊടുത്ത ശേഷം മുകളിലേക്ക് ആയി ചുറ്റിച്ചെടുക്കാം
-ഇഡ്ഡ്ലി പാത്രത്തിൽ വെള്ളം തിളക്കാൻ വെച്,തിളച്ചുവന്നാൽ ഇഡ്ഡ്ലി തട്ട് അതിലേക്ക് ഇറക്കി വെച് 10 മിനിറ്റ് ആവി കയറ്റി എടുക്കാം
-ചൂടോടെ കറികളുടെ കൂടെ അല്ലെങ്കിൽ തേങ്ങാപാൽ പഞ്ചസാര എന്നിവയുടെ കൂടെ സെർവ് ചെയ്യാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes