Amrithsari Fish Curry.
Fish - 1/2 kg
സവാള - 2
തക്കാളി - 2
ഇഞ്ചി;വെളുത്തുള്ളി paste - 2 Sp:
നാരങ്ങാനീര് - 1/2 Sp:
ജീരകം - 1 Sp:
മല്ലിയില - 1/4 Cup
മുളകുപൊടി - 2 Sp:
മല്ലിപ്പൊടി - 1 Sp:
മഞ്ഞൾ പൊടി - 1/2 Sp:
ഗരം മസാല - 1/2 ടp:
കസൂരി മേത്തി - 2 Sp:
ഉപ്പ് - പാകത്തിന്
തൈര് - 2 Sp.
മീനിൽ മഞ്ഞൾ പൊടി .ഉപ്പ് പുരട്ടി വറുത്തെടുക്കുക.
ബാക്കി എണ്ണയിൽജീരകം മൂപ്പിക്കുക .ഇതിലേക്ക് സവാള തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക.
ഇതിലേക്ക് മുളകുപൊടി, മല്ലീപ്പൊടി, മഞ്ഞൾ പൊടി, ഉപ്പ് ,ഗരംമസാലചേർക്കുക.
വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. Fish ചേർക്കുക. മൂടി വെച്ച് വേവിക്കുക.
വെന്തു കഴിയുമ്പോൾ മല്ലിയില, കസൂരി മേത്തി, തൈര് ,നാരങ്ങാനീര് ഇത്രയും ചേർത്തിളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes