മട്ടൺ കറി
By : Sheena Shamsu
പെരുന്നാൾ സ്പെഷ്യൽ
ആവശ്യമുള്ള സാധനങ്ങൾ :
മട്ടൺ - കാൽ കിലോ
കൊച്ചുള്ളി - കാൽ കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
പച്ചമുളക് - 2
പട്ട - 1
ഗ്രാമ്പു - 2
പെരുംജീരകം - 1 സ്പൂൺ
കടുകു - 1/2 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ
മഞ്ഞൾ പൊടി - 1/2 സ്പൂൺ
മല്ലിപൊടി - 1 1/2 സ്പൂൺ
ഗരം മസാല - 1 സ്പൂൺ
തേങ്ങ ചിരകിയത് - 3 സ്പൂൺ
കറിവേപ്പില - കുറച്ചു
എണ്ണ - 4 സ്പൂൺ
ഉപ്പ് - ആവിശ്യത്തിന്
തയാറാക്കുന്ന വിധം:
പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ എണ്ണ 3 സ്പൂൺ ഒഴിച്ചു ചൂടാവുമ്പോ പൊടിയായി അരിഞ്ഞ കൊച്ചുള്ളി അരിഞ്ഞതു ചേര്ത്തു വഴന്നു വരുമ്പോൾ ഒരു പത്രത്തിലോട്ട് മാറ്റി തണുക്കാൻ വെക്കുക.. മിക്സി ജാറിൽ വഴറ്റിയ കൊച്ചുള്ളി, പെരുംജീരകം, പട്ട, ഗ്രാമ്പു, തേങ്ങ, എല്ലാം ചേര്ത്തു കുറച്ച് വെള്ളം ഒഴിച്ചു നല്ല പോലെ അരച്ച് മാറ്റി വെക്കുക ... കുക്കർ അടുപ്പിൽ വെച്ച് ചൂടാവുമ്പോള്‍ എണ്ണ 3 സ്പൂൺ ഒഴിച്ച് കടുകു പൊട്ടിക്കുക.. കൊച്ചുള്ളി - 2, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്ത്തു വഴറ്റുക.. കറിവേപ്പില ചേർക്കാം.. പിന്നെ മുളക് പൊടി, മല്ലിപൊടി, മഞ്ഞൾ പൊടി, ഗരം മസാല ചേര്ത്തു വഴറ്റി മട്ടൺ ചേര്ത്തു അരച്ച മിക്സും കൂടി ചേര്ത്തു 1 കപ്പ് വെള്ളം, ആവിശ്യത്തിന് ഉപ്പും ചേര്ത്തു അടച്ചു വെച്ച് വേവിക്കാം.. വെന്തു കഴിഞ്ഞു മല്ലി ഇല ഇട്ടു ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes