ആലു പൊറോട്ട .
By : Helen Soman
ഗോതമ്പുപൊടി - 1/2 kg
veg: oil - 2 Sp:
വെള്ളം ,ഉപ്പ് - പാകത്തിന്
ഉരുളക്കിഴങ്ങ് - 3
വെളുത്തുള്ളി - 3 അല്ലി
മഞ്ഞൾ പൊടി - 1/4 Sp:
ഉപ്പ് - പാകത്തിന്
സവാള - 1
പച്ചമുളക് - 2
കറിവേപ്പില, മല്ലിയില
ഗരം മസാല - 1/2 Sp..
ഉപ്പ്
ഗോതമ്പുപൊടി, Veg: 0il, ഉപ്പ് വെള്ളം ഇത്രയും ചേർത്ത് കുഴച്ചു വയ്ക്കുക.
ഉരുളക്കിഴങ്ങ് വൃത്തിയാക്കി വെളുത്തുള്ളി ചതച്ചതും മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് വേവിക്കുക.
ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില ചെറുതായിട്ട് അരിഞ്ഞ് വഴറ്റുക. ഉരുളക്കിഴങ്ങ് വെന്ത് ഉടച്ചത് ഇതിൽ ചേർക്കുക. ഗരം മസാല ഉപ്പ് ചേർക്കുക.
മാവ് ഒരു വലിയ ഉരുളയെടുത്ത് ചെറുതായൊന്ന് പരത്തുക. ഉരുളക്കിഴങ്ങ് Mix നടുക്ക് വച്ച് മാവ് Ball ആക്കി ,പലകയിൽ പൊടി വിതറി പരത്തുക . മസാല പുറത്ത് വരരുത്. കറച്ച് കട്ടിയിലായാലും കുഴപ്പമില്ല.
ചുട്ടെടുക്കുമ്പോൾ Sideലൂടെ Vegi:oil ഒഴിച്ച് കൊടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes