Bread Pakoda - ബ്രഡ്ഡ് പക്കോട
By : Helen Soman
കടലമാവ് - 1/2 Cup
അരിപ്പൊടി - 1/4 cup
സോഡാ പൊടി - 1/4 Sp:
മുളകുപൊടി - 1/2 Sp..
ഉപ്പ് - പാകത്തിന്
കായം - 1/4 Sp:
ജീരകം - 1 Sp:
എണ്ണ, Bread
ingredients എല്ലാം കൂടി വെള്ളം ഒഴിച്ച് Batter തയ്യാറാക്കുക .Breadഅതിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുക.
Tomato Sauce ചേർത്ത് കഴിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes