പ്രഭാതം മുതൽ പ്രദോഷം വരെ ഏതു നേരവും എപ്പോൾ വേണമെങ്കിലും പ്രാതലായും, ഉച്ചയ്ക്ക് ഊണായും, വൈകീട്ട് ചായയോടൊപ്പവും, രാതി അത്താഴമായും കഴിക്കാവുന്ന ഒരു ഭാരതീയ വിഭവം ഉണ്ടെങ്കിൽ അത് ഇഡലി സാമ്പാർ ചട്ടിണി അല്ലെങ്കിൽ ദോശയും സാമ്പാറും ചട്ടിണിയും ആയിരിക്കും.
By : PradeenKumar Vazhuvelil Sankunni
By : PradeenKumar Vazhuvelil Sankunni
നല്ല സോഫ്റ്റ് , പൂപോലുള്ള, ഡയാന രാജകുമാരിയെപ്പോലെ വെളുത്ത, ഇഡലിയും മല്ലി ചട്ടിണിയും തേങ്ങാ മുളക് ചട്ടണിയും വൈകീട്ട് എന്നല്ല ദിവസത്തിൽ ഏതു നേരവും കഴിക്കാം.
ഇഡിലിക്ക് അരയ്ക്കുവാൻ അരിയും ഉഴുന്നും വേറെ വേറെ വെള്ളത്തിൽ ഇട്ടു വയ്ക്കണം എന്നിട്ടു വേറെ വേറെ അരച്ച് യോജിപ്പിക്കണം. ഇരട്ടി പണിയാണെങ്കിലും രണ്ടും വേറെ വേറെ വെള്ളത്തിൽ ഇടുന്നതാണ് നല്ല മാര്ദവവും വെളുത്തതുമായ ഇഡലി ഉണ്ടാക്കുവാൻ നല്ലതു.
കുതിർത്തു വയ്ക്കുവാൻ
അര ഗ്ളാസ് ഉഴുന്നിനു ഒരു ഗ്ലാസ് വെള്ളം ഇട്ടു കുതിർത്തു വയ്ക്കുക. ഉലുവ ചേർക്കരുത്. ദോശയ്ക്കാണ് ഉലുവാ ചേർക്കുന്നത്. ഇഡിലിക്ക് ചേർക്കാതിരിക്കുന്നതു നല്ലതു. ഉഴുന്നിന്റെ കൂടെ ഒരു ഗ്ലാസ് അവലും ഇട്ടു വയ്ക്കുക.

ഒന്നര ഗ്ലാസ് അരിക്ക് മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക.
രണ്ടും വേറെ വേറെ പാത്രത്തിൽ അഞ്ചു മുതൽ ആറു മണിക്കൂർ വരെ കുതിർത്തു വയ്ക്കുക. സമയം കൂടിയാലും കുഴപ്പമില്ല കുറയരുത്.
ഉഴുന്നിനു അരയുവാൻ കൂടുതൽ വെള്ളം വേണം. കുതിർത്തു വച്ച വെള്ളം മുഴുവനും ഇട്ടു അരക്കരുത്, ആവശ്യമുള്ള വെള്ളം കുറേശെ കുറേശെ ചേർത്തു അതികം ലൂസാകാതെ അരയ്ക്കുക.
അരിക്ക് അരയുവാൻ വെള്ളം കുറവ് മതി. അതുകൊണ്ടു ആവശ്യത്തിന് വെള്ളം കുറേശെ ചേർത്തു അതികം ലൂസാകാതെ അരച്ചെടുക്കണം.
പിന്നീട് രണ്ടും കൂടി ചേർത്തു ഒന്നിച്ചു വയ്ക്കാം. എട്ടു മണിക്കൂർ വയ്ക്കണം. പശ ഉള്ള അരിയാണെങ്കിൽ പന്ത്രണ്ടു മണിക്കൂർ വരെ സമയം എടുത്തേക്കാം.
വൈകീട്ട് രണ്ടു - മൂന്നു മണിക്ക് അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്തു ഇട്ടതിനുശേഷം രാത്രി ഒരു ഒൻപതു - പത്തു മണിയോടെ അരച്ച് വയ്ച്ചാൽ രാവിലെ ആറു - ഏഴു മണിയോടെ മാവ് പൊങ്ങി വന്നിട്ടുണ്ടാകും, രാവിലെ ഉപ്പു ചേർത്തു മയത്തിൽ ഇളക്കി വീണ്ടും ഒരു മണിക്കൂർ വച്ചിട്ട് ഉപയോഗിച്ചാൽ നന്നായിരിക്കും. കൂടുതൽ സോഫ്റ്റ് ആകും.
മല്ലി ചട്ടണി
അരക്കപ്പ് തേങ്ങായും, രണ്ടു മൂന്ന് ചെറിയുള്ളിയും, ഒരു ടേബിൾസ്പൂൺ പൊട്ടുകടലയും, നാല് പച്ചമുളക്, അരക്കപ്പ് പച്ചമല്ലിയും, രണ്ടു ഇതൾ കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്തു അരയ്ക്കുക.
അരക്കപ്പ് തേങ്ങായും, രണ്ടു മൂന്ന് ചെറിയുള്ളിയും, ഒരു ടേബിൾസ്പൂൺ പൊട്ടുകടലയും, നാല് പച്ചമുളക്, അരക്കപ്പ് പച്ചമല്ലിയും, രണ്ടു ഇതൾ കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്തു അരയ്ക്കുക.
തേങ്ങാ മുളക് ചട്ടിണി
അരക്കപ്പ് തേങ്ങായും, രണ്ടു മൂന്ന് ചെറിയുള്ളിയും, ഒരു ടേബിൾസ്പൂൺ പൊട്ടുകടലയും, നാല് ചുവന്ന മുളക് ആവശ്യത്തിന് ഉപ്പും ചേർത്തു അരയ്ക്കുക.
അരക്കപ്പ് തേങ്ങായും, രണ്ടു മൂന്ന് ചെറിയുള്ളിയും, ഒരു ടേബിൾസ്പൂൺ പൊട്ടുകടലയും, നാല് ചുവന്ന മുളക് ആവശ്യത്തിന് ഉപ്പും ചേർത്തു അരയ്ക്കുക.
ചൂടായ എണ്ണയിൽ കടുക് പൊട്ടിച്ചു രണ്ടു ഉണക്കമുളകും ഒരു കതിർ കറിവേപ്പിലയും ഇട്ടു വറുത്തു മുകളിൽ ഇട്ടു സെർവ് ചെയ്യാം.
Deyailed recipe is given below.
INGREDIENTS
FOR IDLI BATTER AND IDLI
İdlı rice : 1.5 cup (375 grams)
Water for soaking rice : 3 cups
Urad (whole) : ½ cup (125 grams)
Aval : 1 Cup
Water for soaking Urad : 1.5 cup,
Salt : 1teaspoon
Coconut oil : 1-2 tablespoons .
FOR IDLI BATTER AND IDLI
İdlı rice : 1.5 cup (375 grams)
Water for soaking rice : 3 cups
Urad (whole) : ½ cup (125 grams)
Aval : 1 Cup
Water for soaking Urad : 1.5 cup,
Salt : 1teaspoon
Coconut oil : 1-2 tablespoons .
FOR MALLI CHUTNEY / CORRIANDER CHUTNEY
Coconut : ½ cup, grated
Shallots : 2-3 nos
Pottu kadala (Split bengal gram): 1 tablespoon
Green chilly : 4 nos
Corriander leaves : ½ cup
Curry leaves : 2-3 leaves for grinding
Salt : to taste
Water : as per your consistency

FOR THENGA MULAKU CHUTNEY / COCONUT CHILLY CHUTNEY
Coconut : ½ cup, grated
Shallots : 2-3 nos
Pottu kadala (Split bengal gram): 1 tablespoon
Red chilly : 4 nos
Salt : to taste
Water : as per your consistency
Coconut : ½ cup, grated
Shallots : 2-3 nos
Pottu kadala (Split bengal gram): 1 tablespoon
Red chilly : 4 nos
Salt : to taste
Water : as per your consistency
FOR SEASONING
Coconut oil : 1-2 tablespoon
Mustard seeds : 1 teaspoon
Curry leaves : 1 stem for
Shallots : 4-5 nos, chopped
Red chilly : 2 nos, cut into 2-3 pieces
Coconut oil : 1-2 tablespoon
Mustard seeds : 1 teaspoon
Curry leaves : 1 stem for
Shallots : 4-5 nos, chopped
Red chilly : 2 nos, cut into 2-3 pieces
PREPARATION
IDLI BATTER
1. Wash, rinse and soak Idli rice for 5-6 hours
2. Wash, rinse and soak Urad (whole) with aval 5-6 hours
3. Grind soaked urad and aval to a fine smooth paste. Urad need more water than rice. So use water if required to make a thick batter for idli. Use less water for Idli, because Idli batter is thicker than Dosa batter.
4. Now grind soaked rice to a smooth thick paste
5. Mix both urad and rice batter toigether and fill it up to half the level of steel container. Batter will double during fermentation.
6. Leave the batter for fermentation in room temperature over night. Keep it in warm place.
7. Aval is used for softness. Avalis a substitute for boiled rice. Boiled rice will help faster fermentation of rice and can make the batter little sour. Aval will not make sour taste.

IDLI STEAM COOKING
1. Boil water in Idili steamer
2. Brush coconut oil on Idli tray and pour batter in each batter pit in the tray
3. Place it in the idli steamer and cook for 10 minutes.
4. Remove steam boiled Idlies from the steamer after few seconds

CHUTNEY
1. Mix ann ingredients and grind it to a paste
2. Add water till the chutney reaches the considency you want.
3. Heat oil in a pan and crack mustard seeds and fry shallots, curry leaves, red chilly and pour half portion on Corriander chutney and balance on Coco-Chilly chutney

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes