വളരെ പോഷക ഗുണമുള്ള നെല്ലിക്കയും ചെറിയ ഉള്ളിയും ചതച്ചുണ്ടാക്കിയ ഒരു രുചികരമായ ചമ്മന്തിയാണിത്. കഞ്ഞിയുടെ കൂടെയും, ചോറും ബിരിയാണിയുടെയും കൂടെയും, ചപ്പാത്തിയുടെ കൂടെ സാലഡുപോലെയും കഴിക്കാവുന്നതാണ് ഈ ചമ്മന്തി. കേരളത്തിന് പുറത്തുള്ളവരോട് ചമ്മന്തി എന്ന് പറയേണ്ട. ഗൂസ്ബെറി സാലഡ് എന്ന് കുറച്ചു അഹങ്കാരത്തോടെ പറഞ്ഞോളൂ.
നെല്ലിയ്ക്ക എടുക്കുന്ന അത്രയും എണ്ണം കുറച്ചു വലുപ്പമുള്ള ചെറിയ ഉള്ളി എടുക്കുക. മൂന്നോ നാലോ തണ്ടു കറിവേപ്പിലയും രണ്ടു സ്പൂൺ ചതച്ച മുളകു അല്ലെങ്കിൽ ഒരു എട്ടു ഉണക്ക മുളകും കൂടി നന്നായി ചതച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും, രണ്ടു സ്പൂൺ വെളിച്ചെണ്ണയും കൂട്ടി യോജിപ്പിച്ചു കഴിക്കാം. ഒരു നുള്ളു പഞ്ചസാര കൂടെ ചേർക്കുന്നത് നല്ലതു. വേണമെങ്കിൽ ഒരു നുള്ളു ഉലുവാ പൊടിയും ചേർക്കാം. ഒരു ചമ്മന്തി-അച്ചാർ രുചി കിട്ടും. ഇതിൽ ഞാൻ ഉലുവ ചേർത്തിട്ടില്ല.
INGREDIENTS
Gooseberry (Nellika) : 8-10 nos
Shallots (Cheriya ulli) : 10-12 nos (Big size)
Curry leaves : 3 stems
Crushed red chilly : 2 Tablespoons (or 8 dry red chillies)
Salt : 1 teaspoon
Coconut oil : 2 tablespoons
Sugar : 1/4 teaspoon
Fenugreek (Uluva) powder : 1/4 teaspoon

PREPARATION
1. Crush Gooseberry, shallots together, red chilly and curry leaves together
2. Add salt, coconut oil, sugar and Fenugreek powder.
3. Mix well and serve with rice, Kanji, Chappathi etc
1. Crush Gooseberry, shallots together, red chilly and curry leaves together
2. Add salt, coconut oil, sugar and Fenugreek powder.
3. Mix well and serve with rice, Kanji, Chappathi etc
By : Pradeenkumar Vazhuvelil Sankunni
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes