Ney Choru - നെയ്യ് ചോറ്
By : Nisha Sudheesh Subramanyan
ജീര റൈസ് ( വയനാടൻ കൈമ )- ഒരു കപ്പ് അരിക്ക് ഒന്നരകപ്പു വെള്ളം
സോനാ മസൂരി ആണെങ്കിൽ 1 കപ്പ് ന് - 3 കപ്പ് വെള്ളം
പട്ട - ചെറിയ കഷ്ണം, ഗ്രാമ്പു - 2 പീസ്, ഏലക്ക - 3
തക്കോലം - 2 ഇതൾ, കുരുമുളക് - 1/2 ടീസ്പൂൺ
നെയ്യ് - 2 ടേബിൾ സ്പൂൺ
വെള്ളം - 3കപ്പ്
നാരങ്ങ നീര് - 1 സ്പൂൺ
സവാള -1 വലുത് സ്ലൈസ് ചെയ്തത് അതില്നിന്ന് കുറച്ചെടുത്തു വറുത്തു വറുത്തു മാറ്റിവെക്കുക (ഗോൾഡ് ബ്രൗൺ ആകുന്നതു വരെ വറുക്കണം )
ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു ഗരം മസാല കൂട്ട് ഇട്ടു പൊട്ടുമ്പോൾ ബാക്കി ഉള്ള സവാള
ഇട്ടു വഴറ്റി ( സവാള വേണ്ടാത്തവർക്കു ഒഴിവാക്കാം)
3 കപ്പ് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് ഇളക്കുക അതിനു ശേഷം വെള്ളം തിളക്കുമ്പോൾ അരി ഇടുകഒരു സ്പൂൺ നാരങ്ങ നീരും ഒഴിച്ച് അടച്ച് വെക്കുക.മീഡിയം തീയിൽ വെള്ളം വറ്റി വരുംമ്പോൾ അടപ്പു തുറന്ന് വെക്കുക. വെള്ളം എല്ലാം വലിഞ്ഞു ചോറ് വേർതിരിഞ്ഞു കിടക്കുന്നതു പാകം.
നെയ്യിൽ വറുത്ത സവാള അണ്ടിപരിപ്പും മുകളിൽ വിതറി വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes