പടവലങ്ങാ തീയൽ - Padavalanga Theeyal
By : Helen Soman
പടവലങ്ങാ അരിഞ്ഞത് - 1 cup
ചെറിയ ഉള്ളി ,, - 1/2 cup
പച്ചമുളക് - 2
തക്കാളി - 1 ചെറുത്
തേങ്ങ - 1 cup
മുളകുപൊടി - 1 Sp:
മഞ്ഞൾ പൊടി - 1/2 Sp:
മല്ലിപ്പൊടി - 1/2 sp.
പുളിവെള്ളം - 2 Sp:
ഉപ്പ് ,എണ്ണ - പാകത്തിന്.

ചീന ചട്ടിയിൽ തേങ്ങ Brown കളർ ആകുന്നതു വരെ വറുക്കുക .മുളകുപൊടി, മല്ലിപ്പൊടി ഇട്ട് ചെറുതായി ചൂടാക്കുക .തണുത്തതിന് ശേഷം വെള്ളം ചേർത്ത് നന്നായിട്ട് അരക്കുക.

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് പടവലങ്ങ ,ഉള്ളി, പച്ചമുളക് ,തക്കാളി വഴറ്റുക.ഇതിലേക്ക് തേങ്ങ അരച്ചതും മഞ്ഞൾപ്പൊടി, ഉപ്പ്, പുളി ചേർക്കുക. തിളപ്പിക്കുക.
കടുക് താളിച്ച് ഒഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم