PALAK THORAN – PALAK UPPERI
[COCONUT BASED SPINACH DRY DISH)
[COCONUT BASED SPINACH DRY DISH)
പാലക് തോരൻ (ഉപ്പേരി)
By : PradeenKumar Vazhuvelil Sankunni
വളരെ എളുപ്പവും രുചികരവുമായ വളരെ ഹെൽത്തി ആയ ഒരു പച്ചക്കറി ആണ് പാലക്. വിറ്റാമിന് C യുടെ കലവറ. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചീര കഴിക്കുന്നത് വളരെ നല്ലതു.
സാദാരണ പാലക് വയ്ക്കുമ്പോൾ വെള്ളം ഇറങ്ങി അത് കുഴഞ്ഞുപോകാറുണ്ടോ? എങ്കിൽ ഈ പറയുന്ന രീതിയിൽ പാചകം ചെയ്തു നോക്കൂ ഒട്ടും കുഴഞ്ഞു പോകില്ല നല്ല ഡ്രൈ ആയി പാലക് ഒന്നൊന്നായി ചെറിയ കഷ്ണങ്ങളായി വിട്ടു കിടക്കും ഒപ്പം വിറ്റാമിൻ ഒട്ടും നഷ്ടപ്പെടില്ല.
ഒരു കെട്ട് പാലക് വളരെ ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക.
ഒരു കപ്പു തേങ്ങയും, ആറോ എട്ടോ ചെറിയുള്ളിയും, രണ്ടു പച്ചമുളകും, നാലോ ആറോ ഉണക്ക മുളകും (ഇഷ്ടമുള്ള എരിവിനനുസരിച്ചു) കുറച്ചു മഞ്ഞളും, ഒന്നോ രണ്ടോ വെളുത്തുള്ളിയും, കുറച്ചു ജീരകവും എല്ലാം കൂടി നന്നായി ചതച്ചെടുക്കുക. അരക്കരുത്, രുചി കൂടുതൽ ചതച്ചെടുക്കുന്നതിലാണ്. എന്നിട്ടു ചതച്ചതെല്ലാം കൂടി പാലക്കിൽ ചേർത്തു ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു ഒരു പത്തു മിനിറ്റ് വയ്ക്കുക.

അടുപ്പിൽ ചട്ടി വച്ച് എണ്ണഒഴിച്ച് കടുകും, ഉണക്ക മുളകും വേപ്പിലയും ചേർത്തു പൊട്ടിച്ച ശേഷം പാലക്കും ചതച്ച മസാലയും കൂട്ടി വച്ചതു ഇട്ടു നന്നായി ഇളക്കി ഒരു മുപ്പതു സെക്കന്റ് മുതൽ ഒരു മിനിറ്റ് അടച്ചു വയ്ക്കുക. എന്നിട്ടു തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. പല്ലക്കിൽ നിന്നും വെള്ളം ഇറങ്ങിവരാതെ ഇളക്കി കൊണ്ടേ ഇരിക്കുക. ഇറക്കുന്നതിനു മുൻപ് ഒരു നുള്ളു പഞ്ചസാരയും ചേർത്തു ഇറക്കുക.
ചോറ്, ചപ്പാത്തി, അപ്പം, തുടങ്ങി എന്തിന്റെയും കൂടെ ഇത് കഴിക്കാം.
INGREDIENTS
Palak : 1 bunch, chopped to small pieces
Coconut : 1 cup, grated
Shallots : 6-8 nos
Green chilly : 2 nos
Red chilly : 4-6 nos
Turmeric : ¼ teaspoon
Cumin seeds : 1/2 teaspoon
Garlic : 1-2 big
Salt : to taste
Coconut oil : 2-3 tablespoons
Mustard seeds : ½ teaspoon
Red chilly : 1-2 whole
Curry leaves : 1-2 stems
Sugar : ¼ teaspoon

PREPARATION
1. Mix grated coconut, shallots, green chilly, red chilly, turmeric, cumin seeds. Garlic
2. Put it in a wooden or steel pounder and crush all these together and make a fine crushed mix
3. Mix it with chopped Palak and add salt
4. Heat coconut oil in a pan and crack mustard seeds, add red chilly, curry leaves and saute
5. Add Palak and masala mix and just mix everything well and close the pan with lid for 30-60 seconds
6. Now add sugar and mix and saute Palak continuously.
7. Do not stop stirring. Palak will release water if you stop stirring
8. Remove from heat and serve with Rice, Roti, Chappathi, Appam etc.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes