റവ കാരറ്റ് കേക്ക്
By : Sheeba G A Nair
1) റവ : 11/2 കപ്പ് (പൊടിച്ചത് )
2) പഞ്ചസാര : 1 cup (പൊടിച്ചത് )
3) മുട്ട : 2
4) ബേക്കിങ് പൌഡർ : 11/2 ടീസ്പൂൺ
5) ബേക്കിങ് soda : 1 teaspoon
6) ഉപ്പു : 1/2 ടീസ്പൂൺ
7) ഓയിൽ : സൺഫ്ലവർ ഓയിൽ 1/2 കപ്പ്
8) തൈര് : 1/2 കപ്പ്
9) ഫ്രഷ് മിൽക്ക് : 1/2 കപ്പ്
10)കാരറ്റ് : പൊടിയായി കൊത്തി അറിഞ്ഞത് : 1 കപ്പ്
11) വാനില എസ്സെൻസ് : 2 ടീസ്പൂൺ .
മുട്ട ബീറ്റർ കൊണ്ട് നന്നായി അടിച്ചെടുക്കുക ,ഇതിലേക്ക് ഷുഗർ ,ഓയിൽ ,തൈര് ,പാൽ ,വാനില എസ്സെൻസ് ചേർത്ത് വീണ്ടും ബീറ് ചെയുക ....റവ ചേർത്തു തവികൊണ്ട് നന്നായി ഇളകി യോജിപ്പിക്കുക ഇതിലേക്ക് ഉപ്പു ,soda,ബേക്കിങ്‌പൗഡർ ചേർത്ത് മിക്സ് ചെയുക ഇനി കാരറ്റ് ചേർത്തു നല്ലോണം മിക്സ് ചെയ്തു ഓവനിൽ വെച്ച് ബാക് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes