മിക്സ്ഡ് ഫ്രൂട്ട് പായസം
By : Vijayalekshmi Unnithan
1 ലിറ്റർ പാലും 1/2 കപ്പ് പഞ്ചസാരയും ഒരു വലിയ കുക്കറിൽ ഒഴിച്ച് തിളപ്പിക്കുക സ്റ്റീം വന്ന് വെയിറ്റ് വെച്ചാൽ ഉടൻ flame SIM ൽ ആക്കി 25 മിനിട്ട് വെക്കുക.... കുക്കർ തണുത്തതിന് ശേഷം (25 മിനിട്ട് കഴിഞ്ഞ്) തുറന്നാൽ മതി.... അത് അവിടിരുന്ന് തന്നുക്കട്ട്....
നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് വറുത്ത് മാറ്റിവെക്കുക.... അതിലേക്ക്.. ഒരു ആപ്പിൾ🍏 ഒരു ഏത്തപ്പഴം🍌 1/4 ഭാഗം പൈനാപ്പിൾ 8 ഈന്തപ്പഴം ....ഒരു മാങ്ങാ ....10 പഴുത്ത ചക്കച്ചുള
ഇവ ചെറുതായി അരിഞ്ഞ് വഴറ്റി മാറ്റി വെച്ച് നല്ലതുപോലെ തണുത്തതിനു ശേഷം പാലിൽ മിക്സു ചെയ്ത് 1/4 സ്പൂൺ വാനിലാ എസൻസും ചേർത്ത് നന്നായി ഇളക്കി വറുത്ത അണ്ടിപരിപ്പും ബദാമും ചെറിയും ഇട്ട് സുന്ദരി ആക്കി ഫോട്ടോ എടുത്ത ശേഷം കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes