ഗോതമ്പുപൊടിയും മാങ്ങയും ഡിസ്പോസിബിൾകപ്പും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഓവനും ബീറ്ററും എസൻസും ഇല്ലാതെ അടിപൊളി Mango Cup Cake തയ്യാറാക്കാം.
By : Sruthy Krishnachandran
ഓവൻ ഇല്ലാതെ പ്രഷർകുക്കറിലും അല്ലാതെയും ഇത് തയ്യാറാക്കിയെടുക്കാം
ആവശ്യമുള്ള സാധനങ്ങൾ
പഴുത്തമാങ്ങ 1 കപ്പ്
ഗോതമ്പ്പൊടി 1/2 കപ്പ്
പഞ്ചസാര 1/4 കപ്പ്
ഓയിൽ 1/4 കപ്പ്
മുട്ട 1
ബേക്കിങ് പൗഡർ 1/2 tsp
ബേക്കിംഗ് സോഡ1/4 tsp
ഉപ്പ്
തയ്യാറാക്കുന്ന വിധം
* ഗോതമ്പ്പൊടിയിലേക്ക് ബേക്കിംഗ്സോഡാ ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചു മാറ്റിവെക്കുക
* മിക്സിയുടെ ജാറിൽ പഴുത്ത മാങ്ങ ചെറുതായി കട്ട്ചെയ്തു ചേർത്തുകൊടുക്കുക ഇതിലേക്ക് പഞ്ചസാരയും ഒരു മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക
* അടിച്ചെടുത്ത കൂട്ടിലേക്ക് ഓയിൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക
* അടിച്ചെടുത്ത ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് ഒഴിക്കുക ഇതിലേക്ക് നേരത്തെ മാറ്റിവെച്ച ഗോതമ്പ്മാവിന്റെ കൂട്ട് കുറച്ചുകുറച്ചായി ചേർത്ത് ഒരു തവികൊണ്ട് യോജിപ്പിക്കുക
* ശേഷം ഓരോ സ്പൂൺ മാവ് വീതം ഡിസ്പോസബിൾ കപ്പുകളിലേക്ക് ഒഴിച്ചുകൊടുക്കുക
* ബേക്ക് ചെയ്യാനായി പ്രഷർകുക്കർ ഉപ്പു ചേർത്ത് മൂടി വച്ച് രണ്ടു മൂന്നു മിനിറ്റ് ചൂടാക്കുക
* ചൂടായ കുക്കറിലേക്ക് കപ്പുകൾ നിരത്തി കൊടുത്ത് മൂടിവെച്ച് വെയ്റ്റിടാതെ ചെറിയ തീയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക
* വേറൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ അടി കട്ടിയുള്ള ഒരു പാൻ അല്ലെങ്കിൽ ദോശക്കല്ല് ചൂടാക്കി അതിനു മുകളിൽ വേറൊരു പാൻവെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് കപ്പുകൾ ഇറക്കിവെച്ച് പാൻ മൂടിവച്ച് ചെറിയ തീയിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക
* ഓവനിൽ ചെയ്യുകയാണെങ്കിൽ 180°C
15 മിനിറ്റ് ബേക്ക് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes