ബാക്കി വന്ന ചോറ് കൊണ്ട് ക്രിസ്‍പി ദോശ / Instant Dosa
By : Bincy Abhi
ഇനി ചോറ് കുറച്ചു ബാക്കി വന്നാൽ വിഷമിക്കേണ്ട , പിറ്റേ ദിവസം നല്ല ക്രിസ്‍പി ദോശ ആക്കാം.
ആവശ്യമുള്ള സാധനങ്ങൾ :
ചോറ് - 1 കപ്പ്
അരിപൊടി - 1 കപ്പ്
ഗോതമ്പു പൊടി - അര കപ്പ്
വെള്ളം - മുക്കാൽ കപ്പ്
തൈര് - അര കപ്പ്
ഉപ്പ്
സോഡാ പൊടി - ഒരു നുള്ളു
രീതി : ആദ്യത്തെ നാല് ചേരുവകൾ മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം തൈരും ഉപ്പും സോഡാ പൊടിയും കൂടി മിക്സ് ചെയ്തു
ദോശ തവയിൽ thin ആയി പരത്തി ദോശ ചുട്ടെടുക്കുക. ആവശ്യമെങ്കിൽ എണ്ണ എടുക്കാം. ഇത് തിരിച്ചിടേണ്ട ആവശ്യം ഇല്ല.. നല്ല മുരിഞ്ഞ ദോശ തയ്യാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes