ചെമ്മീൻ ഫ്രൈഡ് റൈസ്
By : Nikhil Rajani Babu
ചെമ്മീൻ - 250 gm
സോയാസോസ്- 1 സ്പൂണ്
കുരുമുളക് പൊടി-1 സ്പൂണ്
ഉപ്പ്
ഇത്രെയും സാധനങ്ങൾ ചെമ്മീനിൽ പുരട്ടി അരമണിക്കൂർ വെച്ചു എണ്ണയിൽ പൊരിച്ചു എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ചു രണ്ടു മുട്ട കുരുമുളക് പൊടിയും ഉപ്പും ചേർത്ത് ചിക്കി പൊരിച്ചു എടുക്കുക.
ഒരു ചീനച്ചിട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ പൊടിയായി അരിഞ്ഞ 5-6 വെളുത്തുള്ളി ചേർക്കുക. ഇതിലേക്ക് സ്പ്രിങ് ഒനിയന്റെ കട്ടിയുള്ള ഭാഗവും 4_ 5 ചെറുതായി അരിഞ്ഞ പച്ചമുളകും ഇട്ടു നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് വറുത്തു വെച്ച ചെമ്മീനും മുട്ടയും ഒരു ഗ്ലാസ് വേവിച്ചു വെച്ച ബിരിയാണിഅരിയും ചേർത്തു നന്നായി ഇളക്കുക.
ഇതിലേക്ക് 2 സ്പൂണ് sesame ഓയിൽ,3 സ്പൂണ് dark സോയസോസ്, കുരുമുളക് പൊടി,ഉപ്പു , ചെറുതായി അറിഞ്ഞ spring onion ചേർത്തു നന്നായി ഇളക്കി ഉപയോഗിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes