നാടന്‍ പരിപ്പ് കറി
By : Achu Tti
തുവര പരിപ്പ് -1/2 cup
മഞ്ഞള്‍ പോടീ -1 teaspoon
തേങ്ങ ചിരകിയത്-1/4 cup
ജീരകം -1/2 teaspoon
വെളുത്തുള്ളി -3 alli
പച്ചമുളക് -2 ennam
വറ്റല്‍ മുളക് (Optional) - 1 ennam
ഉപ്പു
വെളിച്ചെണ്ണ - 1tablespoon
പരിപ്പ് കഴുകി കുക്കറില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിക്കുക ..തേങ്ങ,ജീരകം,പച്ചമുളക്,വെളുത്തുള്ളി,ഇവ നല്ലതുപോലെ അരച്ച് പേസ്റ്റ് ആക്കുക..വെന്ത പരിപ്പിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക..ഇളക്കി ഉപ്പു പാകം നോകുക..അഞ്ചു മിനിറ്റ് മീഡിയം flame ഇല വെക്കുക.അടുപ്പില്‍ നിന്ന് മാറ്റുക..വേറെ ഒരു പാന്‍ ഇല എണ്ണ ചൂടാക്കി ,കടുക് പൊട്ടിച്ചു കുഞ്ഞുള്ളി,കറിവേപ്പില,വറ്റല്‍ മുളക് ഇവ ബ്രൌണ്‍ നിറമാക്കി പരിപ്പ് കറി ഇലേക്ക് ഒഴിക്കുക..പരിപ്പ് കറി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم