കയ്പക്ക മെഴുക്കുപുരട്ടി
By : Lekha Ramakrishnan
കയ്പക്ക - 2 എണ്ണം
സവാള - 1 എണ്ണം
മുളകുപൊടി - 1 സ്പൂണ്‍
മഞ്ഞള്‍ പൊടി - അര സ്പൂണ്
ഉപ്പ് - ആവശ്യത്തിന്
വേപ്പില - 1 കതിര്‍പ്പ്
എണ്ണ - 2 വലിയ സ്പൂണ്‍
കയ്പക്ക തീരെ കനം കുറച്ചു അരിയുക . ചെറുതായി അരിഞ്ഞ സവാളയും , മഞ്ഞള്‍ പൊടിയും ,വേപ്പിലയും, കയ്പക്കയും ചൂടായ എണ്ണയില്‍ ചേര്‍ത്ത് , ചെറിയ തീയില്‍ മൊരിയിച്ചു
എടുക്കുക.(ആവശ്യം എങ്കില്‍ അല്പം കൂടെ എണ്ണ ചേര്‍ക്കുക ) ഉപ്പും മുളക് പൊടിയും ചേര്‍ത്ത് ഇളക്കി , 2 മിനിറ്റ് കഴിഞ്ഞു വാങ്ങാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes