കായത്തോൽ മെഴുക്കുപുരട്ടി
By : Lekha Ramakrishnan
നേന്ത്രൻ കായതോൽ - 2 കായയുടെ
ഉണക്കപ്പയർ - ഒരു പിടി
കുഞ്ഞുള്ളി - 5 എണ്ണം
ഉണക്ക മുളക് - 3 എണ്ണം
വേപ്പില - 1 കതിർപ്പ്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്പൊടി - അര സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉണ്ക്കപയർ കുഴയാതെ വേവിച്ചു വക്കുക . കുഞ്ഞുള്ളി മൂപ്പിച്ചു അതിലേക്ക് ഉണക്കമുളക് ചേർത്ത് ഇളക്കുക . വേവിച്ച പയര്,കായത്തൊൽ കുനുകുനെ അരിഞ്ഞതും ,
മഞ്ഞൾ പൊടി , ഉപ്പ് ,വേപ്പില ഇ വ ചേര്ക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു എടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes