ഇന്ന് കുറച്ചു മധുരം ഒക്കെ ഉള്ള ഒരു സദ്യ റെസിപി നോക്കിയാലോ..
സദ്യ സ്പെഷ്യല്‍ പൈനാപ്പിള്‍ പച്ചടി // Pineapple Pachadi [ Onam Sadhya Special ]
By : Anoos Recipes
INGREDIENTS
Pineapple - 1cup cut into thin pieces
Green chilli - 3
Curry leaves
Water as required
To grind
Grated coconut - 4 tbsp
Mustard seeds- 1/2 tsp
Yogurt - 1/2 cup
To temper
Mustard seeds 1/4 tsp
Dried chilly
Curry Leaves
Shallots (cheriya ulli )- 2
Coconut oil
ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുത്ത പൈനാപ്പിളും,പച്ചമുളകും,കറി വേപ്പിലയും,ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേകിചെടുക്കണം.എടുത്തു വെച്ചിട്ടുള്ള തേങ്ങയും,കടുകും കൂടി വളരെ കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കണം.വെന്ത പൈനാപ്പിളിലേക്ക് ഈ അരപ്പും,ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒന്ന് രണ്ടു മിനിറ്റ് ചൂടാക്കിയെടുക്കണം.ഇതിലേക്ക ് എടുത്തു വെച്ചിരിക്കുന്ന തൈര് നന്നായി ഉടച്ചു ചേര്‍ത്ത് ഒഴിക്കണം . തൈര് ഒഴിച്ചതിനു ശേഷം,കറി തിളപ്പിക്കരുത്.ഒന്ന് ചൂടായാല്‍ ഉടന്‍ തന്നെ അടുപ്പില്‍ നിന്ന് മാറ്റി,കടുക് കൂടി താളിച്ച് ചേര്‍ത്ത് വിളമ്പാം.
സദ്യ സ്പെഷ്യല്‍ പൈനാപ്പിള്‍ പച്ചടി // Pineapple Pachadi [ Onam Sadhya Special ]
By : Anoos Recipes
INGREDIENTS
Pineapple - 1cup cut into thin pieces
Green chilli - 3
Curry leaves
Water as required
To grind
Grated coconut - 4 tbsp
Mustard seeds- 1/2 tsp
Yogurt - 1/2 cup
To temper
Mustard seeds 1/4 tsp
Dried chilly
Curry Leaves
Shallots (cheriya ulli )- 2
Coconut oil
ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുത്ത പൈനാപ്പിളും,പച്ചമുളകും,കറി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes