ചെറുപയർ തോരൻ Cherupayar Thoran
By : Jayan Sasidharan Vijayamma
ചെറുപയർ -250gm
മഞ്ഞൾപ്പൊടി -1സ്പൂൺ
വെളുത്തുള്ളി -4അല്ലി
ജീരകം -1/2സ്പൂൺ
തേങ്ങ -1/2കപ്പ്
ചെറിയ ഉള്ളി -6
പച്ചമുളക്-4
വറ്റൽമുളക്
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്
പയറും മഞ്ഞൾപ്പൊടിയും വെള്ളം
ചേർത്ത് വേവിക്കുക. വെള്ളം വറ്റി
വെന്തു വരുമ്പോഴേക്കും
തേങ്ങ, പച്ചമുളക്, ഉള്ളി,
വെളുത്തുള്ളി, ജീരകം,
ഇവ മിക്സിയിൽ ഇട്ടു
ചെറുതായി ചതച്ചതിനു ശേഷം
പയറിൽ ചേർക്കുക.
5 മിനിറ്റ് കഴിഞ്ഞതിനു
ശേഷം ഒരു ചീനച്ചട്ടിയിൽ
വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും
ചേർത്തു താളിച്ചു ചേർക്കുക.
By : Jayan Sasidharan Vijayamma
ചെറുപയർ -250gm
മഞ്ഞൾപ്പൊടി -1സ്പൂൺ
വെളുത്തുള്ളി -4അല്ലി
ജീരകം -1/2സ്പൂൺ
തേങ്ങ -1/2കപ്പ്
ചെറിയ ഉള്ളി -6
പച്ചമുളക്-4
വറ്റൽമുളക്
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്
പയറും മഞ്ഞൾപ്പൊടിയും വെള്ളം
ചേർത്ത് വേവിക്കുക. വെള്ളം വറ്റി
വെന്തു വരുമ്പോഴേക്കും
തേങ്ങ, പച്ചമുളക്, ഉള്ളി,
വെളുത്തുള്ളി, ജീരകം,
ഇവ മിക്സിയിൽ ഇട്ടു
ചെറുതായി ചതച്ചതിനു ശേഷം
പയറിൽ ചേർക്കുക.
5 മിനിറ്റ് കഴിഞ്ഞതിനു
ശേഷം ഒരു ചീനച്ചട്ടിയിൽ
വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും
ചേർത്തു താളിച്ചു ചേർക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes