ഒരു ഹെൽത്തി സാലഡ്.. നിങ്ങൾ രുചിച്ചുനോക്കി അഭിപ്രായം പറയുമല്ലോ..


Mixed Fruit Veggies and Nut Salad
By : Meeradevi P K

ചേരുവകൾ
1. കാരറ്റ് - 1 വലുത്
2. Apple - 1
3. കക്കിരിക്ക - 1 ചെറുത്
4. Pear - 1
5. പച്ചമുളക് - 1
6. മല്ലിയില
7. ഉപ്പ്
8. ഉഴുന്ന് പരിപ്പ് - 1 tbsp (20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കണം)
9. തേങ്ങ ചിരകിയത് - 1/2 കപ്പ്
10. ചെറുനാരങ്ങ - 1
പച്ചക്കറികളും പഴങ്ങളും മുളകും വളരെ ചെറുതായി അരിയുക. അതിൽ തേങ്ങ ചിരകിയതും ഉഴുന്ന് പരിപ്പും മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത്, നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് ഇളക്കി ചേർക്കുക (ഇഷ്ടത്തിന് മറ്റു nuts, പച്ചക്കറികളും പഴങ്ങളും ചേർക്കാവുന്നതാണ്).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم