Mulled Wine....
By : Anju Deepesh
ഇതു വിദേശ രാജ്യങ്ങളിൽ ക്രിസ്തുമസ് നെ വിളമ്പുന്ന ഒന്നാണ്...വൈൻ ചൂടാക്കി ആണ് ഇത് ഉണ്ടാകുന്നത്....
കുറച്ചു മുന്തിരി വൈൻ എടുത്തു ചൂടാക്കുക... അതിലേക്കു കുറച്ചു പട്ട, ഗ്രാമ്പു, തക്കോലം, ഏലക്കായ, lime juice, ഓറഞ്ച് ജ്യൂസ്, നാരങ്ങ തൊലി, sugar ഇട്ടു തിളപ്പിക്കുക.... തീ off ചെയ്തു അരിച്ചെടുക്കുക..... ചൂടോടു കൂടി കുടിക്കാം അല്ലെങ്കിൽ തണുപ്പിച്ചും കുടിക്കാം...
ഇത്രയേ ഉള്ളു... എളുപ്പമല്ലെ... എല്ലാരും പരീക്ഷിച്ചു നോക്കാനേ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes