പൂരി
By : Anna Vinil
രണ്ടു കപ്പു ഗോതമ്പ് മാവ് ആവശ്യത്തിനു വെള്ളവും ഉപ്പും രണ്ടു സ്പൂണ്‍ എണ്ണയും (പാചകത്തിന് ഉപയോഗിക്കുന്ന ഓയില്‍ ) കാല്‍ കപ്പ്‌ ചൂട് പാലും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴകുന്നത് പോലെ കുഴച്ചു അര മണികൂര് വെക്കുക.(പാലും എണ്ണയും ഓപ്ഷണല്‍ ആണ്.)അതിനു ശേഷം മാവ് ചെറിയ വട്ടത്തില് പരത്തുക.ഫ്രയിംഗ് പാനില് ഓയില്‍ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ഓരോന്നായി ഇട്ടു ഫ്രൈ ചെയ്തെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم