Ulli Vada - ഉള്ളി വട
By : Vijayalekshmi Unnithan
ഒരു കപ്പ് കാടലമാവും ഒരുകപ്പ് മൈദയും ഒരു പിടി കൊച്ചു ഉള്ളി..... ചെറിയ ഒരു പീസ് ഇഞ്ചി.... പച്ചമുളക്.... ഇവ മൂന്നും ചെറുതായി അരിഞ്ഞതും..... കുറച്ച് കറിവേപ്പിലയും ഉപ്പ് ആവശ്യത്തിന് ...... അൽപ്പം കായപ്പൊടി ഒരു നുള്ള് സോഡാ പൊടി എല്ലാം കൂടി നന്നായി കുഴച്ച് 1/2 മണിക്കൂറിനു ശേഷം എണ്ണ ചൂടാകുമ്പോൾ കുറേശേ മാവ് എടുത്ത് വടയുടെ ഷേപ്പാക്കി എണ്ണയിൽ വറുത്ത് കോരുക........ തനി നാടൻ ഉള്ളി വട റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes