ബ്രെഡ് ഓംലറ്റ് ~ ഒരു പെർഫെക്റ്റ് കോമ്പിനേഷൻ
By : Malini Pai
റെസിപ്പി ചേർക്കണം എന്ന ഗ്രൂപ്പ് നിയമം കാരണം ഓംലറ്റ് റെസിപ്പി ചേർക്കുന്നു
ഓംലറ്റ് തയ്യാറാക്കുന്ന വിധം: ഒരു ബൗളിൽ രണ്ടു മുട്ട, ഉപ്പും കുരുമുളക്പൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ചെറുതായി മുറിച്ച ഒരു വലിയഉള്ളി, മൂന്ന് പച്ചമുളക്, കുറച്ചു ചെറുതായി മുറിച്ച മല്ലിച്ചപ്പ് ഇട്ട് നന്നായി ഒരു പ്രാവശ്യം കൂടി ബീറ്റ് ചെയ്യുക. ഒരു പാൻ ചൂടാക്കി ബ്രഷ് കൊണ്ട് പാനിൽ എണ്ണ പുരട്ടുക. ബീറ്റ് ചെയ്ത മുട്ട മിശ്രിതം പാനിൽ ഒഴിക്കുക. ചെറിയ തീയിൽ ഒരു മിനിറ്റ് നേരം വേവിച്ചതിന് ശേഷം മെല്ലെ തിരിച്ചിടുക. അൽപ നേരം വേവിച്ച ശേഷം തീ ഓഫ് ചെയ്യുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes