മുന്തിരി വൈൻ
By : Neji Biju
ക്രിസ്മസ് വരികയല്ലേ? വളരെ എളുപ്പത്തിൽ കുറച്ച് കൂട്ടുകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു വൈൻ ആണിത്.
ഈ വൈൻ കുട്ടികൾക്കും കുടിക്കാം
ആവശ്യമുള്ള സാധനങ്ങൾ
മുന്തിരി (കറുത്ത പുളിയുള്ള )2 kg
പഞ്ചസാര ഒന്നര കിലോ
വെള്ളം 3 to 4 ലിറ്റർ (തിളപ്പിച്ച് ആറിയത് )
ഗ്രാമ്പു 10 എണ്ണം
കറുവപ്പട്ട 7 എണ്ണം
മുട്ടയുടെ വെള്ള 1
ഗോതമ്പ് കാൽ കപ്പ്
Yeast 2 നുള്ള്
പഞ്ചസാര ഒന്നര കിലോ
വെള്ളം 3 to 4 ലിറ്റർ (തിളപ്പിച്ച് ആറിയത് )
ഗ്രാമ്പു 10 എണ്ണം
കറുവപ്പട്ട 7 എണ്ണം
മുട്ടയുടെ വെള്ള 1
ഗോതമ്പ് കാൽ കപ്പ്
Yeast 2 നുള്ള്
വൈൻ ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ മുന്തിരി നന്നായി കഴുകി ഉപ്പുവെള്ളത്തിൽ അര മണിക്കൂർ ഇട്ടു വക്കുക. അതിനു ശേഷം നന്നായി കഴുകി വെള്ളം ഒപ്പിയെടുക്കുക. ലിങ്കിൽ വിശദമായി ഇട്ടിട്ടുണ്ട്. ശേഷം എടുത്തു വച്ചിരിക്കുന്ന കൂട്ടുകൾ ഓരോന്നായി ഇട കലർത്തി ഒരു ഭരണിയിലോ ഗ്ലാസ്സ് ജാറിലോ ഇട്ടു വക്കുക.
3 ദിവസം അനക്കാതെ വക്കുക. ശേഷം 21 ദിവസം മരത്തവി കൊണ്ട് ഇളക്കി കൊടുക്കണം. അതിനു ശേഷം 40 ദിവസം air tight ആയ ഒരു കുപ്പിയിൽ ഒഴിച്ചു വക്കണം. ശേഷം ഉപയോഗിക്കാം.
3 ദിവസം അനക്കാതെ വക്കുക. ശേഷം 21 ദിവസം മരത്തവി കൊണ്ട് ഇളക്കി കൊടുക്കണം. അതിനു ശേഷം 40 ദിവസം air tight ആയ ഒരു കുപ്പിയിൽ ഒഴിച്ചു വക്കണം. ശേഷം ഉപയോഗിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes