റേഷൻകടയിൽ നിന്നും കിട്ടിയ അരികൊണ്ട് ഉണ്ടാക്കിയതാണ് ഈ നെയ്യ്പായസം. വളരെ നല്ല രുചി ആയിരുന്നു ഇതിന്. നിങ്ങൾക്കിഷ്ടമാണെങ്കിൽ തയ്യാറാക്കി നോക്കൂ
അരക്കപ്പ് അരി നന്നായി കഴുകിയെടുത്ത് ഒരു ചട്ടിയിലേക്ക് മാറ്റം ഇതിലേക്ക് രണ്ട് കപ്പ് ചൂടുവെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക.
ഒരുകപ്പ് ശർക്കരയിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക.
അരകപ്പ് തേങ്ങയിലേക്ക് ഏലക്കായും കാൽകപ്പ് വെള്ളവും ചേർത്ത് ചെറുതായി ചതച്ചെടുക്കുക.
വെന്തുവന്ന അരിയിലേക്ക് തയ്യാറാക്കിവെച്ച ശർക്കരപ്പാനി ആവശ്യത്തിന് ഉപ്പ് ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക.
ശേഷം ഇതിലേക്ക് ചതച്ചുവെച്ച തേങ്ങയുടെ കൂട്ട് ചേർത്ത് യോജിപ്പിച്ചശേഷം അടുപ്പിൽ നിന്നും മാറ്റാം
ഒരു ടേബിൾ സ്പൂൺ നെയ്യിൽ തേങ്ങാക്കൊത്ത് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തുകോരി നെയ്യോടുകൂടി ഇതിലേക്ക് ചേർക്കാം താൽപര്യമെങ്കിൽ രണ്ടുമൂന്ന് തുളസിയില ചേർക്കാം. രുചികരമായ നെയ്യ്പായസം റെഡി
Recipe by ശ്രുതി കൃഷ്ണചന്ദ്രൻ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes