ചിക്കൻ മജ്ബൂസ്
Recipe by Anjali Abhilash
ആവശ്യം ഉള്ള സാധനങ്ങൾ
-------------------------- -----------------
1)spices (പട്ട, ഗ്രാമ്പു, ഏലയ്ക്ക, bay leaves, കുരുമുളക്, ജാതിപത്രി.. )-എല്ലാം 2-3 എണ്ണം
ഉണക്ക നാരങ്ങ -1.നാരങ്ങ ഇല്ലെങ്കിൽ ഉണക്ക ഓറഞ്ച് തൊലി 2 സ്പൂൺ ചേർത്താലും മതി.
2) സവാള നീളത്തിൽ അരിഞ്ഞത് -2 എണ്ണം
3)ഇഞ്ചി വെളുത്തുള്ളി paste -3സ്പൂൺ
4)പച്ചമുളക് അരച്ചത് -7-8 എരുവിനു അനുസരിച്ചു
5)തക്കാളി വെള്ളം ഇല്ലാതെ അരച്ചത് -3 എണ്ണം
6)അറബിക് മസാല - 2 സ്പൂണ്
6)കോഴി വലിയ കഷ്ണം ആക്കി മുറിച്ചത് -1 Kg
7)ബിരിയാണി അരി -3 ഗ്ലാസ് വെള്ളത്തിൽ കുതിർത്ത വെക്കുക
6) ചിക്കൻ stock cube - 1 എണ്ണം
തയ്യാറാക്കുന്ന വിധം
-------------------------- ------
ചിക്കൻ ആദ്യം ഒരു സ്പൂണ് അറബിക് മസാലയും നാരങ്ങാ നീരും ഉപ്പും ചേർത്തു ഒരു മണിക്കൂർ വെക്കുക.
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ 1മുതൽ 5 വരെയുള്ള സാധനങ്ങൾ ഓരോന്നായി ഇട്ടു എണ്ണ തെളിഞ്ഞു വരുമ്പോൾ ചിക്കൻ ചേർത്തു 5 മിനുറ്റ് ഇളക്കുക.
ഇതിലേക്ക് 6 ഗ്ലാസ് വെള്ളവും ഉപ്പും ചിക്കൻ സ്റ്റോക്ക് cube, ചേർത്തു 15-20 മിനിറ്റ് വേവിക്കുക. ഇതിൽ നിന്നും ചിക്കൻ എടുത്തു മാറ്റി കുതിർത്തഅരി ചേർത്തു ചെറിയ തീയിൽ വേവിച്ചു വെള്ളം വറ്റിച്ചു എടുക്കുക.
ഇനി മാറ്റി വെച്ച വേവിച്ച ചിക്കൻ ഒരു പാനിൽ എണ്ണ ഒഴിച്ചു എല്ലാ വശവും ഗോൾഡൻ കളർ ആവുന്ന വരെ ചെറുതായി വറുത്തു എടുക്കുക. ഇത് വേവിച്ച ചിക്കൻറെ മുകളിൽ നിരത്തി ഒരു 15 മിനിറ്റ് dum ഇട്ടശേഷം ഉപയോഗിക്കാം.
സവാള വറുത്തത്, nuts വറുത്തു മുകളിൽ വിതറി ഉപയോഗിക്കാം
Recipe by Anjali Abhilash
ആവശ്യം ഉള്ള സാധനങ്ങൾ
--------------------------

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes