ചിക്കൻ ഉപ്പേരി... വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് അടിപൊളി item...
By : Anju Deepesh
Method
ചേരുവകൾ
ചിക്കൻ... 1 ചെറിയ bowl( ചെറിയ കഷ്ണങ്ങൾ )
ഉപ്പ്
തേച്ചു 15min വെക്കുക...
ചെറിയ ഉള്ളി... 8-10 ചതച്ചത്
വെളുത്തുള്ളി... 4-4 ചതച്ചത്
ചതച്ച മുളക്.... 1-1 1/4tbsp
കറിവേപ്പില... 2തണ്ട്
vinegar... 1-1.5tsp
വെളിച്ചെണ്ണ... 2-3tbsp
വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കറിവേപ്പില, ഉള്ളി, വെളുത്തുള്ളി ഇട്ടു വഴറ്റി സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്കു ചതച്ചമുളക് ഇട്ടു മൂപ്പിച്ചെടുത്തു chicken ചേർത്ത് 1min ഇളകി അടച്ചുവേവിക്കുക... ഇനി 3-4 min കഴിഞ്ഞാൽ തുറന്നു വെച്ച് നന്നായി ഇളക്കി നല്ല dry ഫ്രൈ പോലെ ആക്കി എടുക്കുക.. ഇതിനിടയിൽ vinegar ചേർക്കുക... ചിക്കൻ ഉപ്പേരി ready....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes