Mathnga Vanpayar Erissery | മത്തങ്ങയും വൻപയറും ചേർന്ന രുചികരമായ എരിശ്ശേരി
By : Annie Mathew
Ingredients
Mathanga 500g
Vanpayar 100 g [1/2 cup]
Garlic 3
Coconut 2 cup
Cumin 1.5 tsp
Mustard 1 tsp
Coconut 2 tbsp
Red chillies 4
Curry leaves Few
Chilli powder 1 tsp
Method
പ്രെഷർകുക്കറിൽ വൻപയർ വേവിച്ചു വയ്ക്കുവാ.ചട്ടിയിൽ വെളുത്തുള്ളിയും, മത്തങ്ങയും, വെള്ളവും ചേർത്ത് വേവിച്ചുടച്ചുവെയ്ക്കുവാ . അതിൽ വൻപയർ യോജിപ്പിക്കുവാ .ഗ്രൈൻഡറിൽ തേങ്ങയും, ജീരകവും അരച്ചെടുത്തു മത്തങ്ങയിൽ ചേർക്കുവ.ഒരു പാനിൽ എണ്ണയൊഴിച്ചു തേങ്ങയും,കടുകും, ഉണക്കമുളകും, കാര്യപിലയും ചേർത്ത് മൂപ്പിച്ചു മുളകുപൊടിചേർത്തു മൂപ്പിച്ചു കറിയിൽ ചേർക്കുവ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes