കക്ക തോരൻ
By : Sunitha Nidheesh
വൃത്തിയാക്കിയ കക്ക - 250 ഗ്രാം

കുഞ്ഞുള്ളി /
സവാള - 1/10

ഇഞ്ചി - ചെറിയ കഷ്ണം ചതച്ചത്

വേപ്പില - 1 കതിര്പ്പ്

പച്ച മുളക് - 1 എണ്ണം

മഞ്ഞൾ പൊടി -കാൽ സ്പൂണ്‍

മല്ലിപ്പൊടി - 1 സ്പൂണ്‍

കുരുമുളക് പൊടി - അര സ്പൂണ്‍

പെരുംജീരകപൊടി -1 സ്പൂൺ

മുളക് പൊടി - 3/ 4 സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 2 സ്പൂണ്‍

നാളികേരം ചിരവിയത് - ഒരു പിടി

ഒരു ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ എല്ലാ ചേരുവകളും കൂടെ ചേർത്ത് നല്ലത് പോലെ ഞവിടി , അടുപ്പിൽ വെച്ച് അടച്ചു മൂടി വേവിച്ചു എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم