കടലയും ഉലുവയും കൊണ്ടുള്ള അച്ചാർ കഴിച്ചിട്ടുണ്ടോ? || Chana Methi Achar || Easy Pickle Recipe

Recipe by : Sowmiya Unnikrishnan‎

ഇതു ഒരു gujarati അച്ചാർ recipe ആണ്..വളരെ easy and simple


കടല -150gm

ഉലുവ - 50gm

ജീരകം - 1tsp

പെരുംജീരകം - 1tsp

ജീരകം - 1tsp

ഉലുവ - 1tsp

കുരുമുളക് - 1tsp

ഉണക്ക മുളകു - 4-5

കടുക്‌ -1tsp

vinegar 4tbsp

നല്ലെണ്ണ - 100ml

ഉപ്പു

കടലയും ഉലുവയും നന്നായി കുതർത്തനം ഒരു രാത്രീ മുഴുവൻ

അടുത്ത ദിവസം അതിലെ വെള്ളം ഊട്ടി കളയണം എന്നിട്ടു ഒരു വൃത്തിയുള്ള തുണിയിൽ വെള്ളം വലിയൻ പരത്തി ഇടണം

ഒട്ടും വെള്ളം നനവ് ഉണ്ടാവരുത്

എന്നിട്ടു ഉലുവ കടല ഒന്നിച്ചു ഒരു പാത്രത്തിൽ ഇട്ടു ആവശ്യത്തിന് ഉപ്പും 4 tbsp vinegar ഒഴിച്ച് ഒരു രാത്രി വെക്കണം .

പെരുംജീരകം, ജീരകം, കടുക് , കുരുമുളക്, ഉലുവ 1 ട്സപ് വീതം, ആവശ്യത്തിന് ഉണക്ക മുളകു ഇവ എല്ലാം dry roast ചെയ്യണം .

ചൂടറിയത്തിനു ശേഷം പൊടിച്ചെടുക്കണം.

ഈ പൊടി ഉലുവ കടലയിൽ ഇട്ടു നന്നായി ഇളക്കണം

നല്ലെണ്ണ ചൂടാക്കി ഉലുവ കടല മിശ്രിതത്തിലേക്ക് ഒഴിക്കണം

എന്നിട്ടു ഒരു വൃത്തിയുള്ള ജാർ ഇൽ ഇട്ടു വെക്കുക

നന്നായി അമർത്തി വെക്കുക

3-4 ദിവസത്തിന് ശേഷം ഉപയോഗിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم