Garam Masala
Recipe by Neji Biju
4 ചേരുവകൾ മാത്രം ചേർത്തുണ്ടാക്കിയ ടേസ്റ്റി ഗരംമസാല .
ഗരം മസാല ഇങ്ങനെ ഉണ്ടാക്കി വച്ചാൽ ഏത് കറിക്കും ഇത് ചേർത്താൽ മതി .
ആവശ്യമുള്ള സാധനങ്ങൾ
പെരുംജീരകം 50 to 60 ഗ്രാം
ഏലക്ക 20 ഗ്രാം
ഗ്രാമ്പു 20 ഗ്രാം
കറുവപ്പട്ട 20 ഗ്രാം
ഇത് ഞാൻ സ്ഥിരമായി ഉണ്ടാക്കുന്ന ഗരം മസാലയാണ് .ഏതെങ്കിലും കറിക്കു എക്സ്ട്രാ spices വേണമെങ്കിൽ ആ സമയം അതു ചേർത്തു കൊടുത്താൽ മതി .(തക്കോലം ,ജാതി പത്രി , കുരുമുളക് )
എല്ലാ മസാലകളും ഒരു പാനിൽ നന്നായി ചൂടാക്കി വലിയ ചൂട് മാറുമ്പോൾ പൊടിച്ചു കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes