ബനാന റോസ്റ്റ്
2 ഏത്തക്ക തൊലി കളഞ്ഞ് നടുക്ക് കീറൽ ഇട്ട് അരിയുള്ള ഭാഗം കളഞ്ഞു വെക്കണം.
പാനിൽ 1tsp നെയ്യ് ഒഴിച്ച് കുറച്ചു
നട്സും, കറച്ച് ഈന്തപ്പഴം അരിഞ്ഞതും ഇട്ടു വഴറ്റി വാങ്ങുക.
അതേ പാനിൽ
2tblsp ഷുഗറും,സ്വല്പം വെള്ളവും ഒഴിച്ച് മെൽറ്റ് ആകുമ്പോൾ
1/2 കപ്പ് തേങ്ങപ്പീര ചേർത്തിളക്കി വരട്ടി ,നട്സ്,ഈന്തപ്പഴം മിക്സ് ചേർത്തിളക്കി വെക്കുക.ഈ കൂട്ട് ഏത്തക്കയുടെ അകത്ത് നിറച്ച് വെക്കുക.
ഇനി 1/4 കപ്പ് മൈദയിൽ 2tblsp അരിപ്പൊടിയും,നുള്ള് ഉപ്പും,നുള്ള് മഞ്ഞൾ പൊടിയും,1tblsp ഷുഗറും കുറച്ച് വെള്ളം ചേർത്ത് തിക്ക് ആയി കലക്കിയതിൽ ഏത്തക്ക മുക്കി ചൂടായ എണ്ണയിൽ പതുക്കെ വറുത്തെടുക്കുക.
Recipe by Rosy Santhosh

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes