Carrot Mojito
ചേരുവകൾ
1: ക്യാരറ്റ് 3 nos
2: നാരങ്ങാനീര്-1 1/2 ടേബിൾസ്പൂൺ
3: പൊതിനയില-8എണ്ണം
4: പഞ്ചസാര പാനി ആക്കിയത്-ആവശ്യം അനുസരിച്ച്
5: നാരങ്ങ കനംകുറച്ച് വട്ടത്തിൽ മുറിച്ചത്-2 പീസ്
6: ഐസ് ക്യൂബ് ആവശ്യമനുസരിച്ച്
7: സോഡാ ആവശ്യമനുസരിച്
ഉണ്ടാക്കുന്ന വിധം :
ക്യാരറ്റ് കുറച്ച് ഐസ് ക്യൂബ്സ്,ഇവ മിക്സിയിൽ നല്ലതുപോലെ അടിച്ച് അരിച്ചു വെക്കുക.
ഒരു ക്ലാസിലേക്ക് വട്ടം മുറിച്ച നാരങ്ങ, പൊതിനയില, ക്യാരറ്റ് ജ്യൂസ് , പഞ്ചസാര പാനി,എന്നിവ ചേർത്ത് ഒന്ന് സ്മാഷ് ചെയ്യുക. ഇതിലേക്ക് ഐസ് ക്യൂബ്സ് ആവശ്യത്തിന് ചേർക്കുക ഒന്ന് മിക്സ് ആക്കുക. ബാക്കി കാൽഭാഗം സോഡാ ഒഴിച്ചു കൊടുക്കുക.
Carrot Mojito റെഡിയായി.
Recipe by Sunitha Nidheesh

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes