ചിക്കൻ ബാസ്‌ക്കറ്റ്
Recipe by : Sweeja Allen
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്ക് റെസിപ്പി
ചേരുവകൾ
ബാസ്‌ക്കറ്റ് ഉണ്ടാക്കാൻ
മൈദ 1 / 2 cup
കോൺഫ്ലോർ 1 / 2 cup
എണ്ണ 1 tsp
ഉപ്പു
എണ്ണ - വറുക്കാൻ ആവശ്യത്തിന്
വെള്ളം - കുഴക്കാൻ ആവശ്യത്തിന്
ബാസ്‌ക്കറ്റ് ഉണ്ടാക്കാൻ
മൈദ 1 / 2 cup
കോൺഫ്ലോർ 1 / 2 cup
എണ്ണ 1 tsp
ഉപ്പു
എണ്ണ - വറുക്കാൻ ആവശ്യത്തിന്
വെള്ളം - കുഴക്കാൻ ആവശ്യത്തിന്
ഫില്ലിംഗ് ഉണ്ടാക്കാൻ
ചിക്കൻ 100 g
ചുവന്ന ക്യാപ്സികം 1 / 4 ഭാഗം
പച്ച ക്യാപ്സികം 1 / 4 ഭാഗം
സവാള 1 / 2
മയോന്നൈസ് 3 tbsp
ടൊമാറ്റോ സോസ്
കുരുമുളകുപൊടി 1 tsp
ഉപ്പു
മല്ലിയില 1 tbsp
ചിക്കൻ 100 g
ചുവന്ന ക്യാപ്സികം 1 / 4 ഭാഗം
പച്ച ക്യാപ്സികം 1 / 4 ഭാഗം
സവാള 1 / 2
മയോന്നൈസ് 3 tbsp
ടൊമാറ്റോ സോസ്
കുരുമുളകുപൊടി 1 tsp
ഉപ്പു
മല്ലിയില 1 tbsp
ഉണ്ടാക്കുന്ന വിധം
മൈദ, കോൺഫ്ലോർ, ഉപ്പു, എണ്ണ, വെള്ളം ഇവ എല്ലാം കൂടി നന്നായി ചേർത്ത് കുഴെച്ചെടുക്കുക. ഇതിൽ നിന്ന് കുറച്ചു എടുത്തു ചെറിയ ഉരുളകളാക്കി പരത്തി എടുക്കുക. ഇത് റ്റാർട്ട് മോൾഡിൽ അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിൽ നന്നായി ഒട്ടിച്ചു വെക്കുക. എണ്ണ ചൂടാകുമ്പോൾ ഇത് എണ്ണയിലേക്ക് ഇടുക. മാവ് മോൾഡിൽ നിന്ന് വിട്ടു വരുമ്പോൾ അത് മാറ്റുക
ഗോൾഡൻ കളർ ആകുന്ന വരെ വറുത്തു ബാസ്‌ക്കറ്റ് വറുത്തെടുക്കുക.
അൽപ്പം എണ്ണയിൽ ചിക്കൻ ചെറുതായി അരിഞ്ഞത്
വറുത്തു എടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്സികം, സവാള, കുരുമുളകുപൊടി, ഉപ്പു, മല്ലിയില എന്നിവ ചേർത്തു 2 മിനിറ്റ് വഴറ്റി എടുക്കുക. ഇതിലേക്ക് മയോണൈസ് ചേർത്ത് നന്നായി ഇളക്കുക. ബാസ്ക്കെറ്റിൽ അൽപ്പം ടൊമാറ്റോ സോസ് ഒഴിച്ച് അതിലേക്കു ഫില്ലിങ്ങും ഇട്ടുകൊടുക്കുക. ചെറുതായി നീളത്തിൽ അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സികം കൊണ്ട് അലങ്കരിക്കാം.

ഫുൾ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes