Homemade Chocolate


Recipe By  Priya Joshy


Ingredients


പഞ്ചസാര പൊടിച്ചത് ഒരു കപ്പ്
മുക്കാൽ കപ്പ് കോകോ പൌഡർ
കാൽ കപ്പ് മിൽക്ക് പൌഡർ
മുക്കാൽ കപ്പ് ബട്ടർ ഉരുക്കിയത്
കാൽ ടീസ്പൂൺ വാനില എസ്സൻസ്

ഒന്ന്, രണ്ട്‌, മൂന്ന്‌ ingredients ഒരു അരിപ്പയിൽ ഇട്ടു അരിച്ചെടുക്കുക .ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിച്ച് അതിന്റെ ഉള്ളിൽ നല്ല കട്ടിയുള്ള ഒരു ബൗൾ ഇറക്കി വച്ച് അതിലേക്കു ബട്ടർ ചേർത്ത് ചൂടാക്കി അരിച്ചുവച്ച മിക്സ് കുറേശ്ശേ ചേർത്ത് ഇളക്കി വാനില എസ്സൻസും ചേർത്ത് നന്നായി മിക്സ് ചെയ്തു അല്പം ഒന്ന് കുറുകി വരുമ്പോ വാങ്ങുക .തണുത്തു കഴിയുമ്പോൾ ചോക്ലേറ്റ് mouldil മിക്സ് ഒഴിച്ച് ഫ്രിഡ്ജിൽ നാലു മണിക്കൂർ സെറ്റ് ആകാൻ വയ്ക്കുക. നല്ല കിടു ചോക്ലേറ്റ് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم