സ്പെഷ്യൽ പനീർ ക്യാപ്സിക്കം മസാല
Recipe by Angel Louis
Recipe by Angel Louis
ചേരുവകൾ
• പനീർ 200 ഗ്രാം ക്യൂമ്പ്സായി മുറിച്ചത്
• ക്യാപ്സിക്കം 2 എണ്ണം വലുത്
• സവാള 1 എണ്ണം (മീഡീയം സൈസ്)
• തക്കാളി 2 എണ്ണം
• ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 1/2 ടി സ്പൂൺ
• കശുവണ്ടി കുതിർത്തത് 8 എണ്ണം
• മുളക് പൊടി 2 ടി സ്പൂൺ (ആവശ്യത്തിന്)
• മഞ്ഞൾപ്പൊടി 1/2 ടി സ്പൂൺ
• മല്ലിപ്പൊടി 1 ടി സ്പൂൺ
• ജീരകം 1/2 ടി സ്പൂൺ
• പട്ട 1 ചെറിയ കഷ്ണം, 2 ഏലക്ക ,2ഗ്രാൻമ്പൂ, 1 ബേലീഫ്
• കസ്തൂരി മേത്തി 1 ടി സ്പൂൺ
• ബട്ടർ 2 ടി സ്പൂൺ
• എണ്ണ 1 1/2 ടേബിൾ സ്പൂൺ
• ഉപ്പ് ആവശ്യത്തിന്
• മല്ലിയില ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
.......................... ........
• ക്യപ്സിക്കം അകത്തെ സീഡ് കളഞ്ഞ് ചതുരത്തിൽ മുറിച്ച് എടുക്കുക, തക്കാളി പുറംതൊലി കളഞ്ഞ് മുറിച്ച് കശുവണ്ടി കുതിർത്തതും ചേർത്ത് നന്നായി അരച്ചെടുക്കുക, സവാള പൊടിയായി അരിഞ്ഞെടുക്കുക
• ഒരു പാൻ വച്ച് ബട്ടർ ഒഴിച്ച് ചൂടാകുമ്പോൾ പനീർ ഇട്ട് ചെറുതായി ഒന്ന് ഫ്രൈ ചെയിത് മാറ്റി വയ്ക്കുക ,ഇതേ പാനിലേക്ക് തന്നെ എണ്ണ ഒഴിച്ച് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഇട്ട് പൊട്ടി വരുമ്പോൾ പട്ട, ഗ്രാൻമ്പൂ, ഏലയ്ക്ക ,ബേലീഫ് ഇട്ട ശേഷം സവാളയും ,ഇഞ്ചി വെളുത്തുള്ളി അരച്ചതും ചേർത്ത് നന്നായി വഴന്നു വരുമ്പോൾ തക്കാളി കശുവണ്ടി അരച്ചതും, മുളക് പൊടി മഞ്ഞൾപ്പൊടി, മല്ലിപ്പൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക ,ഇത് നന്നായി വഴന്ന് എണ്ണ തെളിഞ്ഞ് തുടങ്ങുമ്പോൾ മുറിച്ച് വച്ചിരിക്കുന്ന ക്യാപ്സിക്കവും, ഫ്രൈ ചെയിത പനീർ കഷ്ണങ്ങളും ഇട്ട് ഒന്ന് ഇളക്കിയ ശേഷം ഒരു 3, 4 മിനിറ്റ് ചെറുതീയിൽ മൂടി വച്ച് വേവിക്കുക ശേഷം മല്ലിയില അരിഞ്ഞതും ,കസ്തൂരീ മേത്തിയും ഇട്ട് തീ ഓഫ് ചെയ്യാം

..........................

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes