ഉപ്പുമാവ്.
Recipe by Santo V Varghese
റവ ----ഒരു കപ്പ്
ക്യാരറ്റ് --ചെറുത്
ഉണക്കമുന്തിരി.... കുറച്ച്
പച്ചമുളക്.. 3എണ്ണം
കടുക്
സവാള..... ഒന്ന്
റോസ്റ്റ് കപ്പലണ്ടി....
ക്യാരറ്റ് --ചെറുത്
ഉണക്കമുന്തിരി.... കുറച്ച്
പച്ചമുളക്.. 3എണ്ണം
കടുക്
സവാള..... ഒന്ന്
റോസ്റ്റ് കപ്പലണ്ടി....
ഫ്രൈപാനിൽ വെളിച്ചെണ്ണ ഒഴിച്ചു. നന്നായി ചൂടാക്കി... അതിൽ കടുക് ഇട്ടു പൊട്ടിയതിനു ശേഷം സവാള & പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ഉണക്കമുന്തിരി ചേർത്തു ഇളക്കുക മുന്തിരി ഫ്രൈ ആകുമ്പോൾ അതിലോട്ടു ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്തു ഇളക്കുക... ചെറുതായി വാടി കഴിയുമ്പോൾ ഒരു കപ്പ് വെള്ളം ഒഴിക്കുക ആവശ്യത്തിന് ഉപ്പും ചേർക്കുക.... നന്നായി തിളച്ചതിനു ശേഷം തീ കുറിച്ചിട്ടു റവ ചേർത്തു ഇളക്കുക... കുറച്ച് dry ആകുന്നതുവരെ..... അതിനുമുകളിൽ കപ്പലണ്ടി ഇട്ട് ഇളം ചൂടിൽ 5min മൂടി വയ്ക്കുക.....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes