Snowflake Pudding
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി പുഡ്ഡിംഗ്
ചേരുവകൾ
വിപ്പിംഗ് ക്രീം 1 cup
കണ്ടെൻസ്ഡ് മിൽക്ക് 3/4 cup
കട്ടിതേങ്ങാപാൽ/ കോക്കനട്ട് ക്രീം 1/2 cup
ഗ്രേറ്റ് ചെയ്ത വൈറ്റ് ചോക്ലേറ്റ് 1/4 cup
ഡെസിക്കേറ്റഡ് കോക്കനട്ട് 1/4 cup
ജലാറ്റിൻ 2tbsp
വെള്ളം 3tbsp
വാനില എസ്സെൻസ് 1tsp

ടോപ്പിംഗിനു വേണ്ട ചേരുവകൾ
ഡെസിക്കേറ്റഡ് കോക്കനട്ട് 1/4 cup
ഗ്രേറ്റ് ചെയ്ത വൈറ്റ് ചോക്ലേറ്റ് 1/4cup
ഡെസിക്കേറ്റഡ് കോക്കനട്ട് 1/4 cup
ഗ്രേറ്റ് ചെയ്ത വൈറ്റ് ചോക്ലേറ്റ് 1/4cup
ഉണ്ടാക്കുന്ന വിധം
ജലാറ്റിൻ വെള്ളത്തിൽ കുതിർത്തുവെക്കുക. ഇതു ചൂടുവെള്ളത്തില് മുകളിൽ വെച്ച് നന്നായി അലിയിച്ചെടുക്കുക.വേറെ ഒരു പാത്രത്തിൽ വിപ്പിംഗ് ക്രീം ഒഴിച്ച് നന്നായി ബീറ്റ് ചെയ്തെടുക്കുക.ഇതിലേക്ക് കണ്ടെൻസ്ഡ് മിൽക്ക്, കട്ടിതേങ്ങാപാൽ, വൈറ്റ് ചോക്ലേറ്റ്, ഡെസിക്കേറ്റഡ് കോക്കനട്ട്, അലിയിച്ചുവെച്ചിരിക്കുന്ന ജലാറ്റിൻ, വാനില എസ്സെൻസ്
എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു സെറ്റ് ചെയ്യുന്ന പാത്രത്തിൽ വെക്കുക. 5 മണിക്കൂർ സെറ്റ് ചെയ്തതിനുശേഷം അതിനു മുകളിൽ ഗ്രേറ്റ് ചെയ്ത വൈറ്റ് ചോക്ലേറ്റും ഡെസിക്കേറ്റഡ് കോക്കനട്ടും ചേർത്ത് അലങ്കരിക്കാം.

Recipe by Sweeja Allen
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes