Vattayappam & Unniyappam | ഒരു ബാറ്റെറിൽ വട്ടയപ്പവും ഉണ്ണിയപ്പവും

Ingredients

Rice powder - 1/2 cup

All-purpose flour - 1/2 cup

Wheat flour -1/2cup

sooji(rava) - 1/2 cup

Jaggery - 250 gm

Chowery - 1 tsp

Baking soda - 1/4 tsp

Cardamom powder - 1/2tsp

Chukku (dry ginger) powder - 1/4th tsp

Grated Coconut - 1 Cup

Small Banana (poovan) - 1

Sliced Coconut - 1/4th Cup

Sesame Seeds - 1 tsp

Salt and water as needed

Method

ഒരു പാത്രത്തിൽ ശർക്കര വെള്ളമൊഴിച്ചു കുറുക്കിയെടുക്കുവാ വേറൊരു പാത്രത്തിൽ ചൗവ്വരി വേവിച്ചെടുക്കുവാ ഗ്രൈൻഡറിൽ തേങ്ങയും പഴവും അരച്ചുവയ്ക്കുവാ ഒരു കുഴിഞ്ഞ പാത്രത്തിൽ അരിപ്പൊടിയും, അമേരിക്കൻമാവും, ഗോതമ്പുമാവും, റവയും എടുക്കുവാ അതിൽ സോഡാപൊടിയും, ഏലക്കാപൊടിയും, ചുക്കുപൊടിയും ചേർത്ത് അതിൽ ചൗവ്വരിയും, ശർക്കരയും, തേങ്ങയും ,ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു കട്ടിയായ batter തയാറാക്കുവാ അത് 2 - 3 പൊങ്ങാൻ ചൂടായ സ്ഥലത്തു വയ്ക്കുവാ ഒരു പാത്രത്തിലോ ഇഢലിപാത്രത്തിലോ ഇത് അപ്പമായി ഉണ്ടാകുവാ ഉണ്ണിയപ്പത്തിന് ഒരു പാത്രത്തിൽ നെയ് ഒഴിച്ചു അതിൽ തേങ്ങാകൊത്തും ,എള്ളും മൂപ്പിച്ചെടുക്കുവാ അത് മാവിൽ ചേർത്ത് ഉണ്ണിയപ്പച്ചട്ടിയിൽ ഒഴിച്ചു ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും എടുക്കുവാ






Recipe by Anie Mathew

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم