Beetroot Roast..
അപാര ടേസ്റ്റാണ്. ഇത് ആരും ഉണ്ടാക്കാൻ ഇടയില്ല. ഈ വീഡിയോ കണ്ടിട്ട് ഉണ്ടാക്കണം.അത്ര ടേസ്റ്റാണ് ട്ടോ..
1 ബീറ്റ്റൂട്ട് ചെറിയ കഷണങ്ങൾ ആക്കണം.
ചീനച്ചട്പി വെച്ച് എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് കറിവേപ്പിലയിട്ട്1/2" ഇഞ്ചി,2 പച്ചമുളക്,,7അല്ലി വെളുത്തുള്ളി ഇട്ട് വഴറ്റി
2 മീഡിയം സവാള വഴറ്റി 1/4 കപ്പ് തേങ്ങക്കൊത്തിട്ടിളക്കി 1/2 tsp മഞ്ഞൾപൊടി,3/4tsp മല്ലിപ്പൊടി,1 1/4 tsp മുളകുകുപൊടി,1/2 tspമസാലപൊടി ഇവയിട്ട് മൂപ്പിച്ച് ബീറ്റ്റൂട്ട് ചേർത്തിളക്കി 3 tbsp വെള്ളവും ഉപ്പും ഇട്ടിളക്കി മൂടി വേവിക്കുക.ഇടക്ക് 1 തക്കാളി ചേർത്ത് വേവിച്ച് വറ്റിച്ചടുക്കുക. എന്തൊരു ടേസ്റ്റാണെന്നോ..ചുമ്മാ ഒരു തവണ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കിയതാണേ.സൂപ്പർ ആയതുകൊണ്ട് ഷെയർ ചെയ്യാമെന്നു വിചാരിച്ചു.എല്ലാവരും ഉണ്ടാക്കി നോക്കണെ.
Recipe by Rosy Santhosh

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes