കൂവപ്പൊടി കുറുക്ക്കൂവപ്പൊടി - 4 Spവെള്ളം - 2 Glassശർക്കര - 2 കഷ്ണം
ഏലക്കാപ്പൊടി - 1/2 Sp
തേങ്ങ - 2 Sp
വെള്ളത്തിൽ കൂവപ്പൊടി കലക്കുക .
ശർക്കര ഉരുക്കി ചേർക്കുക.
ഏലക്കാപ്പൊടി, തേങ്ങാ എല്ലാം കൂടി Mix ചെയ്ത് Low flame ൽ കുറുക്കി എടുക്കുക .
Recipe by Helen Soman
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes