പുറത്തു പോയി ചിക്കൻ മോമോ കഴിക്കു
ന്നവർ വീട്ടിൽ ട്രൈ ചെയ്യു
ന്നവർ വീട്ടിൽ ട്രൈ ചെയ്യു
ചേരുവകൾ
____________
____________
For Dough
*Maida
*Vegitable oil
*Water
*Salt
Stuffing
*Boneless chicken
*Soya sauce
*Salt
*Pepper powder
*Green chilli's
*Oil
*Garlic
*Coriander leaves
*Chilli powder
തയാറാക്കുന്ന വിധം
ഉപ്പ്, ഒരു സ്പൂൺ എണ്ണ, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് മൈദ കുഴച്ചെടു
ക്കുക. അര മണിക്കൂർ Dough സോഫ്റ്റ് ആ
വാൻ മാറ്റി വയ്ക്കുക . Stuffing നു വേണ്ടി
ചെറുതായി മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്ക
ൻ മിക്സിയിൽ ഒന്നു ക്രഷ് ചെയ്യുക.ചിക്കനി
ലേക്ക് ഉപ്പ്, കുരുമുളക് പൊടി, മുളക് പൊടി,
സോയ സോസ്, പച്ചമുളക് ,മല്ലിയില ,ഒരു സ്
പൂൺ എണ്ണ എന്നിവ ചേർത്ത് നന്നായി മിക്
സ് ചെയ്യുക. നേരത്തെ മാറ്റി വച്ച മാവ് പൂരി
യുടെ വലുപ്പത്തിൽ പരത്തുക. ഒരു സ്പൂൺ
ചിക്കൻ മിക്സ് വച്ച് മോമോ ഷെയ് പാക്കി
റോൾ ചെയ്യുക.15 മിനിട്ട് ആ വിയിൽ വേവി
ച്ചെടുക്കുക. ടേസ്റ്റി മോമോ റെഡി. ഇനി ആരും മോമോ പുറത്തു നിന്നു വാങ്ങേണ്ടാ !

Recipe by: Remyas Cuisineworld
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes