ഗ്രിൽഡ് ചിക്കൻ(Grilled chicken)
ചേരുവകൾ
-----------------
1 ചിക്കൻ(5 leg pieces)
2 മുളക് പൊടി 2tbsp
3 മഞ്ഞൾ പൊടി 1/2 tsp
4 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1tbsp
5 കുരുമുളക് പൊടി 1tsp
6 നാരങ്ങാനീര്-2tsp
7 സോയാ സോസ്-1tsp
8 ഗരം മസാല1 tsp
9 പച്ചമുളക് പേസ്റ്റ് 1tbsp
10 ഉപ്പ്: ആവശ്യത്തിന്
-----------------
1 ചിക്കൻ(5 leg pieces)
2 മുളക് പൊടി 2tbsp
3 മഞ്ഞൾ പൊടി 1/2 tsp
4 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1tbsp
5 കുരുമുളക് പൊടി 1tsp
6 നാരങ്ങാനീര്-2tsp
7 സോയാ സോസ്-1tsp
8 ഗരം മസാല1 tsp
9 പച്ചമുളക് പേസ്റ്റ് 1tbsp
10 ഉപ്പ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം
-----------------------------
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് 2
മുതൽ 10 വരെയുള്ള ചേരുവകൾ ചേർത്ത്
മാരിനേറ്റ് ചെയ്ത് 1 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പുറത്തെടുത്ത ചിക്കൻ 20 മിനിട്ട്
മൈക്രോവേവ് ചെയ്യുക. അൽപം ഓയിൽ
ഗ്രീസ് ചെയ്ത് കൊടുക്കാവുന്നതാണ്. പിന്നീ
ട് 20 മിനിട്ട് ഗ്രിൽ മോഡിൽ ഗ്രിൽ ചെയ്തെ
ടുക്കുക. ഓവനു പകരം ഫ്രൈ പാനിലാണ് ചെയ്യുന്നതെങ്കിൽ തീ വളരെ കുറച്ച് സമയം
എടുത്ത് ഗ്രിൽ ചെയ്യുക.
-----------------------------
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് 2
മുതൽ 10 വരെയുള്ള ചേരുവകൾ ചേർത്ത്
മാരിനേറ്റ് ചെയ്ത് 1 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പുറത്തെടുത്ത ചിക്കൻ 20 മിനിട്ട്
മൈക്രോവേവ് ചെയ്യുക. അൽപം ഓയിൽ
ഗ്രീസ് ചെയ്ത് കൊടുക്കാവുന്നതാണ്. പിന്നീ
ട് 20 മിനിട്ട് ഗ്രിൽ മോഡിൽ ഗ്രിൽ ചെയ്തെ
ടുക്കുക. ഓവനു പകരം ഫ്രൈ പാനിലാണ് ചെയ്യുന്നതെങ്കിൽ തീ വളരെ കുറച്ച് സമയം
എടുത്ത് ഗ്രിൽ ചെയ്യുക.
Recipe by Remya's Cuisineworld
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes